മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/എനിക്ക് ടെൻഷൻ തുടങ്ങി....

Schoolwiki സംരംഭത്തിൽ നിന്ന്
എനിക്ക് ടെൻഷൻ തുടങ്ങി....


ഏപ്രിൽ :5 ഉറക്കം ഉണർന്നിട്ടും ഞാൻ എഴുനേറ്റില്ല. എനിക്ക് വളരെ മടുപ്പ് തോന്നി തുടങ്ങി. എന്റെ പ്രിയപ്പെട്ട മൗവഞ്ചേരി ടീച്ചർമാരും ചങ്ങാതിമാരും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. ഇനി എപ്പോഴാണ് എല്ലാവരെയും കാണുക... ഏപ്രിൽ 7: ഇന്ന് എന്റെ പിറന്നാൾ ദിനമാണ്. ഒട്ടും സന്തോഷം തോന്നുന്നില്ല. ഈ ലോക്ക് ഡൌൺ എപ്പോഴാണ് തീരുക.. ഈ കൊറോണ കാലം കഴിയുമോ.....

ഫുആദ
6B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ