"വി കെ വി എം എൽ പി എസ് കങ്ങഴ/അക്ഷരവൃക്ഷം/കൊറോണയും അതിജീവനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p align=justify>ലോകരാഷ്ട്രങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയ മാരകമായ ഒരു വൈറസ് ആണ് കൊറോണ വൈറസ് അഥവാ കൊവിഡ് - 19. ലക്ഷക്കണക്കിന് ആളുകളുടെ  ജീവനെടുത്ത ഈ വൈറസിനെ തുരത്താൻ ഇതുവരെ മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല.വികസിത രാജ്യങ്ങളായ അമേരിക്കയിലും ജർമനിയിലും ബ്രിട്ടനിലും സ്പെയിനിലും പതിനായിരങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസിനെ ഇന്ത്യ എന്ന രാജ്യം ശക്തമായി പ്രതിരോധിച്ചു. ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ ചെറുത്തു. ഇത് നമുക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് . </p align=justify>  
<p>ലോകരാഷ്ട്രങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയ മാരകമായ ഒരു വൈറസ് ആണ് കൊറോണ വൈറസ് അഥവാ കൊവിഡ് - 19. ലക്ഷക്കണക്കിന് ആളുകളുടെ  ജീവനെടുത്ത ഈ വൈറസിനെ തുരത്താൻ ഇതുവരെ മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല.വികസിത രാജ്യങ്ങളായ അമേരിക്കയിലും ജർമനിയിലും ബ്രിട്ടനിലും സ്പെയിനിലും പതിനായിരങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസിനെ ഇന്ത്യ എന്ന രാജ്യം ശക്തമായി പ്രതിരോധിച്ചു. ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ ചെറുത്തു. ഇത് നമുക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് . </p>  
<p align=justify>വ്യക്തിശുചിത്വവും സാമൂഹിക അകലവും സമ്പൂർണ ലോക്ക് ഡൗണിലൂടെയുയാണ് നാം വൈറസിനെ തോല്പിച്ചത്.  ജനങ്ങൾ പുറത്തിറങ്ങാതെ സർക്കാറിന്റെ ലോക്ക് ഡൗൺ എന്ന നയത്തോട് പൂർണ്ണമായി സഹകരിച്ചു. രോഗബാധിതരായ ആളുകളെ  പ്രത്യേകം ക്വാറന്റീൻ ചെയ്യുകയും അവർക്കു വേണ്ട  പരിചരണം നൽകുകയും ചെയ്തു. നമ്മുടെ നിയമ പാലകരും ആരോഗ്യ വകുപ്പും ഈ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന് ഏറെ പങ്കു വഹിച്ചിട്ടുണ്ട്. ഇവരുടെ പ്രവർത്തങ്ങൾ രാജ്യത്തിന് മാതൃകാപരമായിരുന്നു. രാജ്യത്തെ ജനങ്ങൾ അവരെ ആദരവോടെ എന്നും സ്മരിക്കും. </p align=justify>
<p >വ്യക്തിശുചിത്വവും സാമൂഹിക അകലവും സമ്പൂർണ ലോക്ക് ഡൗണിലൂടെയുയാണ് നാം വൈറസിനെ തോല്പിച്ചത്.  ജനങ്ങൾ പുറത്തിറങ്ങാതെ സർക്കാറിന്റെ ലോക്ക് ഡൗൺ എന്ന നയത്തോട് പൂർണ്ണമായി സഹകരിച്ചു. രോഗബാധിതരായ ആളുകളെ  പ്രത്യേകം ക്വാറന്റൈൻ ചെയ്യുകയും അവർക്കു വേണ്ട  പരിചരണം നൽകുകയും ചെയ്തു. നമ്മുടെ നിയമ പാലകരും ആരോഗ്യ വകുപ്പും ഈ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന് ഏറെ പങ്കു വഹിച്ചിട്ടുണ്ട്. ഇവരുടെ പ്രവർത്തങ്ങൾ രാജ്യത്തിന് മാതൃകാപരമായിരുന്നു. രാജ്യത്തെ ജനങ്ങൾ അവരെ ആദരവോടെ എന്നും സ്മരിക്കും. <br>
മഹാമാരിയായ പ്രളയത്തെ അതിജീവിച്ചത് പോലെ കൊറോണയെയും നാം ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കും.അതിജീവനമാണ് നമ്മുടെ ലക്ഷ്യം.
മഹാമാരിയായ പ്രളയത്തെ അതിജീവിച്ചത് പോലെ കൊറോണയെയും നാം ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കും.അതിജീവനമാണ് നമ്മുടെ ലക്ഷ്യം.</p>
{{BoxBottom1
{{BoxBottom1
| പേര്=അഭയ് ബിജു  
| പേര്=അഭയ് ബിജു  
വരി 18: വരി 18:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}

22:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും അതിജീവനവും

ലോകരാഷ്ട്രങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയ മാരകമായ ഒരു വൈറസ് ആണ് കൊറോണ വൈറസ് അഥവാ കൊവിഡ് - 19. ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഈ വൈറസിനെ തുരത്താൻ ഇതുവരെ മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല.വികസിത രാജ്യങ്ങളായ അമേരിക്കയിലും ജർമനിയിലും ബ്രിട്ടനിലും സ്പെയിനിലും പതിനായിരങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസിനെ ഇന്ത്യ എന്ന രാജ്യം ശക്തമായി പ്രതിരോധിച്ചു. ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ ചെറുത്തു. ഇത് നമുക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് .

വ്യക്തിശുചിത്വവും സാമൂഹിക അകലവും സമ്പൂർണ ലോക്ക് ഡൗണിലൂടെയുയാണ് നാം വൈറസിനെ തോല്പിച്ചത്. ജനങ്ങൾ പുറത്തിറങ്ങാതെ സർക്കാറിന്റെ ലോക്ക് ഡൗൺ എന്ന നയത്തോട് പൂർണ്ണമായി സഹകരിച്ചു. രോഗബാധിതരായ ആളുകളെ പ്രത്യേകം ക്വാറന്റൈൻ ചെയ്യുകയും അവർക്കു വേണ്ട പരിചരണം നൽകുകയും ചെയ്തു. നമ്മുടെ നിയമ പാലകരും ആരോഗ്യ വകുപ്പും ഈ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന് ഏറെ പങ്കു വഹിച്ചിട്ടുണ്ട്. ഇവരുടെ പ്രവർത്തങ്ങൾ രാജ്യത്തിന് മാതൃകാപരമായിരുന്നു. രാജ്യത്തെ ജനങ്ങൾ അവരെ ആദരവോടെ എന്നും സ്മരിക്കും.
മഹാമാരിയായ പ്രളയത്തെ അതിജീവിച്ചത് പോലെ കൊറോണയെയും നാം ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കും.അതിജീവനമാണ് നമ്മുടെ ലക്ഷ്യം.

അഭയ് ബിജു
2 എ വി കെ വി എം എൽ പി എസ് കങ്ങഴ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം