"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ കളിയും കാര്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''കളിയും കാര്യവും''' | color=1 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=1       
| color=1       
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

22:29, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കളിയും കാര്യവും

ഓടി കളിച്ചിടാം
ഒരുമയോടെ കളിച്ചിടാം
കളി കഴിഞ്ഞ് കുളിച്ചിടാം
സോപ്പ് തേച്ച് കുളിച്ചിടാം

കരങ്ങൾ കഴുകി തിന്നിടാം
ചവച്ചരച്ച് തിന്നിടാം
ജങ്ക് ഫുഡ് ഒഴിവാക്കിടാം
അമ്മ വെച്ചത് തിന്നിടാം

നല്ല കഥകൾ കേട്ടിടാം
നൻമകൾ ചെയ്തിടാം
നേരത്തെ കിടന്നിടാം
നേരത്തെ ഉണർന്നിടാം

മുഹമ്മദ് മിഷാൽ എം
2 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത