എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ കളിയും കാര്യവും

Schoolwiki സംരംഭത്തിൽ നിന്ന്
കളിയും കാര്യവും

ഓടി കളിച്ചിടാം
ഒരുമയോടെ കളിച്ചിടാം
കളി കഴിഞ്ഞ് കുളിച്ചിടാം
സോപ്പ് തേച്ച് കുളിച്ചിടാം

കരങ്ങൾ കഴുകി തിന്നിടാം
ചവച്ചരച്ച് തിന്നിടാം
ജങ്ക് ഫുഡ് ഒഴിവാക്കിടാം
അമ്മ വെച്ചത് തിന്നിടാം

നല്ല കഥകൾ കേട്ടിടാം
നൻമകൾ ചെയ്തിടാം
നേരത്തെ കിടന്നിടാം
നേരത്തെ ഉണർന്നിടാം

മുഹമ്മദ് മിഷാൽ എം
2 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത