"സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ/അക്ഷരവൃക്ഷം/കോവിഡ് ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- കോവിഡ് ചിന്തകൾ - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- കോവിഡ് ചിന്തകൾ  - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=     കോവിഡ് ചിന്തകൾ    <!--- സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>ഓ കോവിഡ് , നീ ഒരു കൊച്ചു വൈറസ്  
  <center> <poem>
ഓ കോവിഡ് , നീ ഒരു കൊച്ചു വൈറസ്  
എങ്കിലും നീയൊരു കൊച്ചു ശക്തൻ
എങ്കിലും നീയൊരു കൊച്ചു ശക്തൻ


വരി 21: വരി 22:
വീട് സ്വർഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു
വീട് സ്വർഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു
വീട്ടിലെ ഭക്ഷണം എന്തു രുചി
വീട്ടിലെ ഭക്ഷണം എന്തു രുചി
കൃഷി യെന്ന പാഠം പഠിച്ചു ഞാൻ
കൃഷിയെന്ന പാഠം പഠിച്ചു ഞാൻ
കരുതലായ്കനിവായ് ലോക് ഡൗൺ
കരുതലായ്കനിവായ് ലോക് ഡൗൺ


പഠിച്ചു ഞാൻ ചില നൂതന വാക്കുകൾ
പഠിച്ചു ഞാൻ ചില നൂതന വാക്കുകൾ
കോവിഡ്, കൊറോണ, ക്വാററ്റെൻ, ലോക് ഡൗൺ
കോവിഡ്, കൊറോണ, ക്വാറൻറ്റൈൻ, ലോക് ഡൗൺ
മാറിയെൻ മുൻകാല ചിന്തകൾ
മാറിയെൻ മുൻകാല ചിന്തകൾ
എൻകൊച്ചു കേരളമാണിന്നു ശക്തൻ
എൻകൊച്ചു കേരളമാണിന്നു ശക്തൻ
വരി 44: വരി 45:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

22:26, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് ചിന്തകൾ

ഓ കോവിഡ് , നീ ഒരു കൊച്ചു വൈറസ്
എങ്കിലും നീയൊരു കൊച്ചു ശക്തൻ

സഹിക്കാൻ പഠിച്ചു ഞാൻ
ക്ഷമിക്കാൻ പഠിച്ചു ഞാൻ
കറങ്ങാതെ, കളിക്കാതെ, കൂട്ടരെ കാണാതെ
വീട്ടിൽ തന്നെ ഒതുങ്ങാൻ പഠിച്ചു ഞാൻ

പഠിപ്പിച്ചു നീ വീട്ടിലിരുന്നാലും പ്രാർത്ഥിക്കുവാൻ
തെളിയിച്ചു നീ അനാവശ്യയാത്ര ഒഴിവാക്കുവാൻ
ആർഭാട വിവാഹം നീ മാറ്റിനിർത്തി
മദ്യനിരോധനം കുടുംബങ്ങളെ രക്ഷിച്ചു

ഓ കോവിഡ് , നീ ഒരു കൊച്ചു വൈറസ്
എങ്കിലും നീയൊരു കൊച്ചു ശക്തൻ

വീട് സ്വർഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു
വീട്ടിലെ ഭക്ഷണം എന്തു രുചി
കൃഷിയെന്ന പാഠം പഠിച്ചു ഞാൻ
കരുതലായ്കനിവായ് ലോക് ഡൗൺ

പഠിച്ചു ഞാൻ ചില നൂതന വാക്കുകൾ
കോവിഡ്, കൊറോണ, ക്വാറൻറ്റൈൻ, ലോക് ഡൗൺ
മാറിയെൻ മുൻകാല ചിന്തകൾ
എൻകൊച്ചു കേരളമാണിന്നു ശക്തൻ

ഓ കോവിഡ് , നീ ഒരു കൊച്ചു വൈറസ്
എങ്കിലും നീയൊരു കൊച്ചു ശക്തൻ

ഹാദി മുഹമ്മദ്
4A സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത