"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ വിമുക്ത ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്='''കൊറോണ വിമുക്ത ലോകം''' | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= ലേഖനം}} |
22:11, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വിമുക്ത ലോകം
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ്(കോവിഡ് 19) ഈ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ നമുക്ക് തുടച്ച് നീക്കാം അതിനായി നമുക്ക് കൈകോർക്കാം. ക്ഷമയോടും കരുതലോടും കൂടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. കുട്ടികളും പ്രായമായവരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ശ്രദ്ധിക്കാം. ഇനി അത്യാവശ്യ ഘട്ടത്തിൽ പുറത്തിറങ്ങണമെങ്കിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ച് വേണം എല്ലാവരും പുറത്തിറങ്ങാൻ
(ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്) (ഒത്തു പിടിച്ചാൽ മലയും പോരും)
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം