എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ വിമുക്ത ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വിമുക്ത ലോകം
    ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ്(കോവിഡ് 19) ഈ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ നമുക്ക് തുടച്ച് നീക്കാം അതിനായി നമുക്ക് കൈകോർക്കാം. ക്ഷമയോടും കരുതലോടും കൂടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. കുട്ടികളും പ്രായമായവരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ശ്രദ്ധിക്കാം. ഇനി അത്യാവശ്യ ഘട്ടത്തിൽ പുറത്തിറങ്ങണമെങ്കിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ച് വേണം എല്ലാവരും പുറത്തിറങ്ങാൻ 
  • മാസ്ക് ധരിക്കുക
  • കൈയും മുഖവും സോപ്പിട്ട് കഴുകുക
  • തണുത്ത ഭക്ഷണം കഴിക്കാതിരിക്കുക
  • ഇടക്കിടക്ക് ചെറുചൂടുവള്ളം കുടിക്കുക
  • തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുക
  • രണ്ടു നേരം കുളിക്കുക
  • തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല കൊണ്ട് മറക്കുക
(ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്) 
(ഒത്തു പിടിച്ചാൽ മലയും പോരും)
തൻഹ പി കെ
2 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം