"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പരിസ്ഥിതി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി അമ്മ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

21:25, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി അമ്മ

 അമ്മമാർക്കും അമ്മയായ നീ
തമ്മിൽ ഇണങ്ങാത്ത അനേകം
കുഞ്ഞുങ്ങളുടെ അമ്മയായി നീ
ഒന്ന് മറ്റേതിനെ കൊന്ന് തിന്നുന്നതിനെ കണ്ടു.
ഒന്നുമുരിയാടാതെ ആരും കാണാതെ
കണ്ണീരൊഴുക്കി നീയെല്ലാം കണ്ടു നിന്നു. മ്മ
പിന്നെ നിന്നെത്തന്നെ അല്പാല്പമായി
തിന്നു , അവർ തിമിർത്തു.
എല്ലാം കണ്ടു നിസ്സഹായയായി നീ ......................

അബിഷ
8 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത