അമ്മമാർക്കും അമ്മയായ നീ
തമ്മിൽ ഇണങ്ങാത്ത അനേകം
കുഞ്ഞുങ്ങളുടെ അമ്മയായി നീ
ഒന്ന് മറ്റേതിനെ കൊന്ന് തിന്നുന്നതിനെ കണ്ടു.
ഒന്നുമുരിയാടാതെ ആരും കാണാതെ
കണ്ണീരൊഴുക്കി നീയെല്ലാം കണ്ടു നിന്നു. മ്മ
പിന്നെ നിന്നെത്തന്നെ അല്പാല്പമായി
തിന്നു , അവർ തിമിർത്തു.
എല്ലാം കണ്ടു നിസ്സഹായയായി നീ ......................