"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   ലേഖനം-പരിസ്ഥിതി     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<p><br>
നീർവീഴ്ച എന്നോ നിലച്ചുപോയി
   എന്നും പ്രകൃതിയോട്   ഇണങ്ങി ജീവിക്കേണ്ടവരാണ് മനുഷ്യർ. പ്രകൃതിക്ക് ഏൽക്കുന്ന പോറലുകൾ പരോക്ഷമായി ജന്തു ജീവജാലങ്ങളെയും അതിലുപരി മനുഷ്യസമൂഹത്തെ യും ഏറ്റവും ദോഷകരമായി ബാധിക്കാറുണ്ട്ചുറ്റും പച്ചപ്പ് നഷ്ടപ്പെടാതെ നിലനിർത്തുകയാണ് മനുഷ്യൻ ചെയ്യേണ്ടത്. ഇതിൻറെ ആവശ്യകത ഓർമ്മപ്പെടുത്താൻ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി ഞങ്ങൾ സ്കൂളിൽ വിവിധ പരിപാടികൾ നടത്താറുണ്ട്. പ്രകൃതി സംരക്ഷണമാണ്   അതിൻറെ മുഖ്യവിഷയം. അന്ന് ഞങ്ങൾ സ്കൂളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും പച്ചക്കറി വിത്തുകൾ പാവുക യും   ചെയ്യുന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ ഞങ്ങൾ അവയെ വെള്ളമൊഴിച്ച് സംരക്ഷിക്കുന്നു. ചെടികൾക്കു മനുഷ്യൻറെ ഭാഷ അറിയത്തില്ല എന്നാണ് കരുതുന്നത്, എന്നാലും ഞങ്ങൾ ഈ ചെടികൾ ഓട് നാട്ടു വിശേഷം ഒക്കെ പറയാറുണ്ട്. നല്ല കായ്ഫലം അവർ തിരിച്ചു തരുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഏറ്റവും വലിയ കടമയാണെന്നും, ഒപ്പം മറ്റുള്ളവരെ ഇതിലേക്ക് നയിക്കണം എന്നുമാണ് അധ്യാപകർ ഞങ്ങളോട് എപ്പോഴും പറഞ്ഞുതരുന്നത്.
 
  </p>
നീരുറവ തോടും വരണ്ടുപോയി
 
നീന്തിത്തുടിച്ച നിറ കുളങ്ങൾ
 
  നീറുന്നൊരോർമ്മയ്യിൽ   മാത്രമായി
 
    വറ്റാ കിണറും   വരണ്ടുണങ്ങും
 
ഭൂമിയുടെ മാറ്  തുരന്ന്
 
കുഴൽ കിണർ പണിയുന്നു
 
ഹേ മനുഷ്യ!! പരിസ്ഥിതിനാശം
 
    നിനക്ക്  ആപത്ത്......
 
  മഴ പെണ്ണ് പെയ്യാൻ മടിച്ചു നിൽക്കുന്നു
 
  പുഴ പെണ്ണ് മെല്ലെ  കിതച്ചു ഒരുങ്ങി
 
  മണൽ ചുടുകാറ്റിൽ   ഉഗ്രതയില്
 
  മോഹം   മുറിഞ്ഞ എത്ര പൈങ്കിളികൾ
 
  വഴി മര തണലുകൾ തേടി  നീളെ വഴി
 
മാറി പാറി പറന്നു പോയി
 
  ഹേ മനുഷ്യ!! വന നാശം
 
  നിൻറെ കുലം മുടിക്കും
 
  കരുതൽ ഇല്ലാത്ത നിൻറെ കൊടും
 
  കുതിപ്പിൽ നഷ്ടപ്പെടുന്ന
 
തണൽമരങ്ങൾ  തൻ  വരും  ദാഹ
 
    നാളുകൾ  കാണ്ടുമോ നാം
 
ഒരുമയോടെ നീയും ഉണരാത്ത ഇരുന്നാൽ
 
വനങ്ങൾ  തൻ നാശവും തെളി നീരുകൾ
 
  കിട്ടാക്കനിയായി ടും....
 
ഓർക്കുക നാം പരിസ്ഥിതിനാശം മൂലം
 
  ഒരു ചുമർചിത്രം ആയി
 
തൂങ്ങിയാടുന്ന കാലം... വിദൂരമല്ല
 
പരിസ്ഥിതിനാശം സർവ്വ മരണം
 
സുനിശ്ചിതം
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യാ  പി രമേശ്
| പേര്= പാർവതി മനോജ്
| ക്ലാസ്സ്= 8A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=+2 Humanities   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 71: വരി 15:
| ഉപജില്ല= മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


  {{Verification|name=Sachingnair| തരം= കവിത}}
  {{Verification|name=Sachingnair| തരം= കവിത}}

20:14, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലേഖനം-പരിസ്ഥിതി


എന്നും പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടവരാണ് മനുഷ്യർ. പ്രകൃതിക്ക് ഏൽക്കുന്ന പോറലുകൾ പരോക്ഷമായി ജന്തു ജീവജാലങ്ങളെയും അതിലുപരി മനുഷ്യസമൂഹത്തെ യും ഏറ്റവും ദോഷകരമായി ബാധിക്കാറുണ്ട്. ചുറ്റും പച്ചപ്പ് നഷ്ടപ്പെടാതെ നിലനിർത്തുകയാണ് മനുഷ്യൻ ചെയ്യേണ്ടത്. ഇതിൻറെ ആവശ്യകത ഓർമ്മപ്പെടുത്താൻ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി ഞങ്ങൾ സ്കൂളിൽ വിവിധ പരിപാടികൾ നടത്താറുണ്ട്. പ്രകൃതി സംരക്ഷണമാണ് അതിൻറെ മുഖ്യവിഷയം. അന്ന് ഞങ്ങൾ സ്കൂളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും പച്ചക്കറി വിത്തുകൾ പാവുക യും ചെയ്യുന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ ഞങ്ങൾ അവയെ വെള്ളമൊഴിച്ച് സംരക്ഷിക്കുന്നു. ചെടികൾക്കു മനുഷ്യൻറെ ഭാഷ അറിയത്തില്ല എന്നാണ് കരുതുന്നത്, എന്നാലും ഞങ്ങൾ ഈ ചെടികൾ ഓട് നാട്ടു വിശേഷം ഒക്കെ പറയാറുണ്ട്. നല്ല കായ്ഫലം അവർ തിരിച്ചു തരുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഏറ്റവും വലിയ കടമയാണെന്നും, ഒപ്പം മറ്റുള്ളവരെ ഇതിലേക്ക് നയിക്കണം എന്നുമാണ് അധ്യാപകർ ഞങ്ങളോട് എപ്പോഴും പറഞ്ഞുതരുന്നത്.

പാർവതി മനോജ്
+2 Humanities എസ് എൻ ഡി പി എച്ച് എസ് എസ് കുട്ടമംഗലം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത