"ഉപയോക്താവ്:St.Roch's H.S." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

St.rochs h.s. (സംവാദം | സംഭാവനകൾ)
St.rochs h.s. (സംവാദം | സംഭാവനകൾ)
വരി 127: വരി 127:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
icm sister
'''[[ICM sisters]]'''
ഈ സ്കൂളിന്‍റെ ആദ്യത്തെ മാനേജരായി സേവനം അനുഷ്ഠിച്ചത്  റവ. മദര്‍. മേരി ഹെന്റിറ്റേനോളറ്റ് ആണ്. (1925-1930), തുടര്‍ന്ന് റവ. മദര്‍. മേരി സിമോണ്‍ ബോഡെസ്, റവ. മദര്‍ മേരി, ഫ്യൂരിയര്‍ ബര്‍ഗസ്, റവ. മദര്‍. മേരി ബിയാട്രിക് ലാഫോട്ട്, റവ. മദര്‍. മേരി ഗബ്രിയേലോ ഡി. സ്ഫീഗ് ലര്‍, റവ. മദര്‍, മേരി അലോഷ്യവാന്‍ എല്‍സന്‍, റവ. മദര്‍. മേരി ഫിലോമിനേ ലാഫോട്ട്, റവ. മദര്‍. മേരി ഗോഡ് ലീവ് പിറ്റേഴ്സ്, റവ. മദര്‍ മേരി ആഗ്നസ്, ബോവന്‍സ്, റവ. സിസ്റ്റര്‍ അരുള്‍ പാല്‍ഗുഡി, റവ. സിസ്റ്റര്‍, ലില്ലി ഗോന്‍സാല്‍വെസ്, (പഫു), റവ. സിസ്റ്റര്‍ റോസ് പി.വി. റവ. സിസ്റ്റര്‍, മറിയം സ്ട്രെക്സ്, റവ. സിസ്റ്റര്‍ മേരി ലിനോ, റവ. സിസ്റ്റര്‍ സിസിലി, റവ. സിസ്റ്റര്‍ ഡീന വിന്‍ക്സ്, റവ. സിസ്റ്റര്‍ ആനിയമ്മ പുന്നൂസ് എന്നിവര്‍ മാനേജര്‍മാരായി സേവനം അനുഷ്ഠിച്ചു.
 
ഇപ്പോഴത്തെ മാനേജര്‍ സിസ്റ്റര്‍ ഡോ. റോസ് ആന്‍ ആന്റണി വിദ്യാഭ്യാസരംഗത്ത് വളരെയധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/ഉപയോക്താവ്:St.Roch%27s_H.S." എന്ന താളിൽനിന്ന് ശേഖരിച്ചത്