"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/നന്മയിൽ മാത്രം ജീവിച്ചീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നന്മയിൽ മാത്രം ജീവിച്ചീടാം | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=1
| color=1
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:29, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മയിൽ മാത്രം ജീവിച്ചീടാം

നന്മകൾ മാത്രം ശീലമാക്കാൻ
നല്ലതു മാത്രം ശീലിച്ചീടാൻ
നന്മയും കൂട്ടരും ഒത്തുചേർന്നാൽ
നല്ലൊരു കേരളം പുനർജനിക്കും
ഇന്ന് നാം കാണുന്ന മാരകരോഗവും
കരുതലില്ലാത്തതിൻ ദോഷമല്ലേ ?
കരുതീടാം രോഗംവരാതെയാക്കാൻ
 കൈകഴുകുന്നതും ശീലമാക്കാം
കളികളും ചിരികളും നല്ലതുതന്നെ പോൽ
കരുതലും അതുപോലെ നല്ലതു താൻ
കാണുന്നതൊക്കെ വലിച്ചുവാരി
വഴിയരികിൽ വലിച്ചെറിഞ്ഞുകൂടാ
നല്ലദിനചര്യ ശീലമാക്കുന്ന പോൽ
വ്യക്തിശുചിത്വവും ശീലമാക്കാം
പഴമയുടെ പൈതൃകം കത്തീടാം സോദരാ
പഴമൊഴിയിൽ പതിരില്ല സത്യം
പാടിടാം പറഞ്ഞിടാം പഠിപ്പിച്ചിടാം
രോഗപ്രതിരോധം ശുചിത്വബോധം
ചങ്ങാതിനന്നായാൽ കണ്ണാടിവേണ്ടങ്കിൽ
എന്റെ ചങ്ങാതി ശുചിതമല്ലേ ?
എന്റെ ചങ്ങാതി ശുചിത്വമാണ്
 

ആകർഷ് എസ്‌ എൻ
2 A ജി.എൽ.പി.എസ്.കൂത്താളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത