"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ചങ്ങല പൊട്ടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചങ്ങല പൊട്ടിക്കാം | color=2 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=2
| color=2
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:28, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചങ്ങല പൊട്ടിക്കാം

തകർക്കണം തകർക്കണം
കൊറോണതൻ ചങ്ങലയെ
രക്ഷിക്കണം രക്ഷിക്കണം
നമ്മുടെ നാടിനെ
മഹാവിപത്താം കൊറോണയെ
ശുചിത്വം പാലിച്ചു മാസ്ക് ധരിച്ചു
അകറ്റിനിർത്താം കൊറോണയെ
ഇരിക്കണം നാം വീട്ടിനുള്ളിൽ
പാലിക്കണം നിയമങ്ങൾ
 

സഞ്ജിത് എസ്
2 A ജി.എൽ.പി.എസ്.കൂത്താളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത