"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ശുചിത്വം നാടിന്റെ ഐശ്വര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം നാടിന്റെ ഐശ്വര്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

18:54, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം നാടിന്റെ ഐശ്വര്യം

നമ്മുടെ നാട്ടിൽ ഇന്ന് ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ശുചിത്വം . എവിടെ നോക്കിയാലും മാലിന്യങ്ങൾ മാത്രമാണ്. എന്നാൽ ആരും തന്നെ ഇതിനെതിരായി പ്രതികരിക്കുന്നില്ല . നാം നിസാരമായി വലിച്ചെറിയുന്ന ഓരോ മാലിന്യങ്ങളും നമ്മുടെ നാടിനെ അശുദ്ധമാക്കുന്നു . ഇങ്ങനെ വലിച്ചെറിയുന്ന മാലിന്യങ്ങൾ മൂലം അനേകം രോഗങ്ങൾ ഉണ്ടാകുന്നു . മനുഷ്യരെ മാത്രമല്ല മറ്റുജീവജാലങ്ങളെയും ഇത് ഒരുപോലെ ബാധിക്കുന്നു . നമ്മുടെ പ്രകൃതിയാണ് ഇതുമൂലം ഏറ്റവും കൂടുതൽ നശിക്കുന്നത് . വൃത്തിഹീനമായ അന്തരീക്ഷമെന്നും മനുഷ്യന് വിപത്തുതന്നെയാണ് . എന്നാൽ നമ്മൾ ആരും തന്നെ ഇതിനെക്കുറിച്ചു ബോധവാന്മാർ ആകുന്നില്ല എന്നതാണ് വാസ്തവം . ഇത്തരം മാലിന്യങ്ങളാൽ ഉണ്ടാകുന്ന പനി , അലർജി , വയറുവേദന എന്നിവയെല്ലാം തന്നെ മനുഷ്യനെ മരണത്തിലേക്ക് നയിക്കാൻ കാരണമാകുന്നു . അതിനാൽ നാം ഏവരും ഒന്നായി ചേർന്ന് നമ്മുടെ നാടിനെ മാലിന്യമുക്തമാക്കേണ്ടത് അത്യാവശ്യമാണ് . ഇത്തരം പ്രവർത്തികൾ ആരോഗ്യമുള്ള തലമുറയെ നമ്മുടെ നാടിനെ സമ്മാനിക്കുന്നു . അതിനാൽ നാം ഏവരും ശുചിത്വം നമ്മുടെ നാടിന്റെ ഐശ്വര്യം എന്ന് മനസിലാക്കി നാടിനെ സംരക്ഷിക്കുക

സന്ദീപ് .എസ്
5 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം