"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/എങ്ങുപോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എങ്ങുപോയി | color=2 }} <center> <poem> എങ്ങു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=എങ്ങുപോയി | |||
| color=2 | |||
}} | |||
<center> <poem> | |||
എങ്ങു പോയി എങ്ങു പോയി നല്ലകാലം | |||
ചാഞ്ചാടിയാടും മരങ്ങളും പിന്നെ ചെമ്പട്ടടർത്തും ത്രിസന്ധ്യകളും | |||
കാറ്റിനോടൊന്നു ഞാൻ ചൊല്ലി എന്റെ മരതക കാറ്റാടി എങ്ങുപോയി?? | |||
പച്ചപ്പനന്തകതിരുണ്ണുവാനൊ- ന്നെത്തുന്ന വയലേല എങ്ങുപോയി?? | |||
കളകളം ഒഴുകുന്നൊരരുവി തൻ കുളിരുന്ന് എങ്ങു പോയി എങ്ങു പോയി എങ്ങുപോയി?? | |||
പച്ചവിരിച്ച കുന്നിൻ പുറങ്ങളും മുളപൊട്ടി നിൽക്കും പുൽത്തകിടികളും | |||
പ്രകൃതിയാം മരതക കണ്ണിയിൽ നാം സമമെന്ന രണ്ടക്ഷരമാം | |||
പൂവില്ല പുല്ലില്ല പുഴകളില്ല എവിടൊന്നു നോക്കിയാലും മനുഷ്യർമാത്രം | |||
വികസനം വികസനം എന്നു കേൾക്കും എല്ലാത്തിനെയും കൊന്നൊടുക്കി | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അർച്ചന.എ.ആർ | |||
| ക്ലാസ്സ്=8 B | |||
| പദ്ധതി=അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല | |||
| സ്കൂൾ കോഡ്=42027 | |||
| ഉപജില്ല=പാലോട് | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത | |||
| color=2 | |||
}} | |||
{{Verification|name=Sathish.ss|തരം=കവിത}} |
18:42, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എങ്ങുപോയി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത