"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലോകത്തെ വിഴുങ്ങിയ മഹാമാരി | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 35: | വരി 35: | ||
| color= 4 | | color= 4 | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} |
16:14, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോകത്തെ വിഴുങ്ങിയ മഹാമാരി
എട്ടോളം വൈറസുകൾ ചേർന്ന ഒരു വൈറസ് കുടുമ്പമാണ് കൊറോണ ഈ വൈറസിന് ഒരു ജീവകോശത്തിൻ്റെ ഉള്ളിൽ അല്ലാതെ വളരാനോ ജീവിക്കാനോ കഴിയില്ല' എന്നാൽ ജീവനുള്ള ഒരു കോശത്തിൻ്റെ ഉള്ളിൽ ചെന്നാൽ അവ വളരാനും പെറ്റുപെരുകാനും തുടങ്ങും അതിന് അവക്ക് സെക്കൻ റുകൾ മതി. ചൈനയിലെ വുഹാൻ വൈറോളജി ലാബിൽ നിന്നാണ് ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ഇന്നുവരെ ഇതിന് മരുന്ന് കണ്ടത്തിയിട്ടില്ല. ഒരു രാജ്യത്തിനും ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല. അമേരിക്ക 'ചൈന, ഇറ്റലി, ജർമനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ വൻ രാജ്യങ്ങളിൽ പോലും ഓരോ ദിവസവും ആയിരക്കണക്കിന് ആളുകൾ മരിച്ച വീഴുന്നു.ലക്ഷ കണക്കിന് പുതിയ രോഗികൾ ഉണ്ടാവുന്നു. രോഗമുള്ളവരിൽ നിന്ന് സമ്പർക്കം വഴിയാണ് രോഗം പടരുന്നത് അത് കൊണ്ട് നമ്മൾ വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കാം.മാസ്ക്ക് ധരിക്കുകയും ഇടക്കിടക്ക് കൈ കഴുകുകയും വേണം. പനിയും ജലദോഷവും വന്നാൽ നമ്മൾ സ്വയം ചികിൽസക്ക് നിൽക്കാതെ ഡോക്ടറെ കാണിക്കണം രോഗത്തിൻ്റെ കാര്യത്തിൽ കുറച്ചെങ്കിലും കുറവുള്ളത് നമ്മുടെ കൊച്ചു കേരളത്തിൽ മാത്രമാണ്.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം