"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/~ പ്രകൃതി ശിക്ഷ ~~" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്=~ പ്രകൃതി ശിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<poem><center>
ചെറിയ ഗുണപാഠങ്ങൾ
ചെറിയ ഗുണപാഠങ്ങൾ
നൽകി തൻ മക്കളെ
നൽകി തൻ മക്കളെ
വരി 34: വരി 34:
| സ്കൂൾ=  N.S.G.H.S. MANNAR      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  N.S.G.H.S. MANNAR      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36022
| സ്കൂൾ കോഡ്= 36022
| ഉപജില്ല=      CHENGANNUR <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചെങ്ങന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ALAPPUZHA
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:04, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

class="userboxes" style="margin-left: 3em;; margin-bottom: 0.5em; width:94%; border: #595246 solid 1px; background-color: #e8dddf; -moz-border-radius: 1em; -webkit-border-radius: 1em; border-radius: 1em; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); padding: 0.5em 1em;color: #000000; float: center; "
~ പ്രകൃതി ശിക്ഷ ~~

ചെറിയ ഗുണപാഠങ്ങൾ
നൽകി തൻ മക്കളെ
ഓർമപ്പെടുത്തിയ കാല०
കടന്നുപോയി
മക്കൾ തൻ ക്രീഡകൾ
അതിരുകടന്നപ്പോഴു०
മൗനമായെല്ലാ ०
സഹിച്ചതാണീയമ്മ
മനസ്സും ശരീരവും
കീറിമുറിച്ചപ്പോഴു ०
ക്ഷമയോടപേക്ഷിച്ച
രീതിയും മാഞ്ഞുപോയ്
നാമാവശേഷമായി തീരാതിരിക്കുവാൻ
വലിയ ഗുണപാഠങ്ങൾ
നൽകി തൻ മക്കളെ
ശിക്ഷിക്കു ० നാളുകൾ
ആഗതമായത്രെ .
നന്ദി .

AMRITHA.P
IX B N.S.G.H.S. MANNAR
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത