"എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/വിരുന്നുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിരുന്നുകാരൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
ചൈന എന്നൊരു നാട്ടിൽ നിന്നും
ചൈന എന്നൊരു നാട്ടിൽ നിന്നും
വാഹനമൊന്നും ഇല്ലാതെ
വാഹനമൊന്നും ഇല്ലാതെ
വാഹകനായി വന്നൊരു വിരുന്നുകാരാൻ 
വാഹകനായി വന്നൊരു വിരുന്നുകാരൻ 
അവനു വെള്ളം വേണ്ട ഭക്ഷണം വേണ്ട 
അവനു വെള്ളം വേണ്ട ഭക്ഷണം വേണ്ട 
സ്പർശനം എന്നൊരു ആഹാരം 
സ്പർശനം എന്നൊരു ആഹാരം 
വരി 18: വരി 18:
ജീവികളോ സ്വര്യ വിഹാരം നടത്തുന്നു
ജീവികളോ സ്വര്യ വിഹാരം നടത്തുന്നു
സാനിറ്റൈസറും മാസ്ക്കുകളും 
സാനിറ്റൈസറും മാസ്ക്കുകളും 
മലയാളിക്ക് ശീലമായി
മലയാളിക്കിന്ന് ശീലമായി
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 32: വരി 32:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pcsupriya|തരം=കവിത  }}

16:02, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിരുന്നുകാരൻ

ചൈന എന്നൊരു നാട്ടിൽ നിന്നും
വാഹനമൊന്നും ഇല്ലാതെ
വാഹകനായി വന്നൊരു വിരുന്നുകാരൻ 
അവനു വെള്ളം വേണ്ട ഭക്ഷണം വേണ്ട 
സ്പർശനം എന്നൊരു ആഹാരം 
ഇവൻ വന്നതിൽ പിന്നെ 
തമ്മിൽ തമ്മിൽ തൊടുവാൻ വയ്യ
പനിയുള്ളവനും ഇല്ലാത്തവനും 
ഒരു പോൽ മാസ്ക് ധരിക്കുന്നു
ലോക്ഡൗൺ എന്നൊരു കൂടാരത്തിൽ
സർവ്വതും ലോക്കായി കിടക്കുന്നു
മനുഷ്യൻ തടവിൽ കഴിയുമ്പോൾ 
ജീവികളോ സ്വര്യ വിഹാരം നടത്തുന്നു
സാനിറ്റൈസറും മാസ്ക്കുകളും 
മലയാളിക്കിന്ന് ശീലമായി
 

ഗംഗാ പ്രകാശ്
8 A എം. റ്റി. ഹൈസ്കൂൾ
പുല്ലാട് ഉപജില്ല
പത്തനംത്തിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത