"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ഭൂമി - അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമി - അമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

16:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി - അമ്മ

അമ്മയാം ഭൂമിയെ മലിനമാക്കരുതേ 
പാവമാം അമ്മയെ ദുഃഖിപ്പിക്കരുതേ
സ്നേഹിച്ചുകൂടെ നിങ്ങൾ കീ അമ്മയെ 
വൃത്തിയാക്കുക നമ്മളീ ഭൂമിയെ അമ്മയാം ഭൂമിയെ മലിനമാക്കരുതേ 
പാവമാം അമ്മയെ ദുഃഖിപ്പിക്കരുതേ
സ്നേഹിച്ചുകൂടെ നിങ്ങൾക്കീ അമ്മയെ 
വൃത്തിയാക്കുക നമ്മളീ ഭൂമിയെ 
നല്ലൊരു നാളേക്കായ് ഒരുമിക്കാം 
നന്മക്കായ് നട്ടുവളർത്താം സ്നേഹത്തിൻ തൈകൾ 
രക്ഷിക്കാം നമുക്കീ അമ്മയെ 
ഭൂമിയിൽ പരത്താം ശാന്തിതൻ അലകൾ

ആദിത്യ
4 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത