അമ്മയാം ഭൂമിയെ മലിനമാക്കരുതേ
പാവമാം അമ്മയെ ദുഃഖിപ്പിക്കരുതേ
സ്നേഹിച്ചുകൂടെ നിങ്ങൾ കീ അമ്മയെ
വൃത്തിയാക്കുക നമ്മളീ ഭൂമിയെ അമ്മയാം ഭൂമിയെ മലിനമാക്കരുതേ
പാവമാം അമ്മയെ ദുഃഖിപ്പിക്കരുതേ
സ്നേഹിച്ചുകൂടെ നിങ്ങൾക്കീ അമ്മയെ
വൃത്തിയാക്കുക നമ്മളീ ഭൂമിയെ
നല്ലൊരു നാളേക്കായ് ഒരുമിക്കാം
നന്മക്കായ് നട്ടുവളർത്താം സ്നേഹത്തിൻ തൈകൾ
രക്ഷിക്കാം നമുക്കീ അമ്മയെ
ഭൂമിയിൽ പരത്താം ശാന്തിതൻ അലകൾ