"എസ്. എൻ. വി. യു. പി. എസ്സ്. കാട്ടുപുതുശ്ശേരി/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color=1 }} <center> <poem> കൊറോണ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ്.എൻ.വി.യു.പി.എസ്.കാട്ടു പുതുശേരി
| സ്കൂൾ= എസ്.എൻ.വി.യു.പി.എസ്.കാട്ടു പുതുശേരി
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42444
| ഉപജില്ല= കിളിമാനൂർ  
| ഉപജില്ല= കിളിമാനൂർ  
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം

15:52, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

കൊറോണ എന്നൊരു മഹാമാരി
ജീവനെടുത്തു കുതിക്കുമ്പോൾ
മനസിലെങ്ങും ഭയമാണേ..
മലോർക്കെല്ലാം ഭയമാണ്‌..
പേടിക്കേണ്ട മനുഷ്യരെ..
ആൾക്കൂട്ടത്തിൽ നിന്നു അകന്നീടാം..
സോപ്പും വെള്ളവും ഒന്നിച്ചു
വൃത്തിയാക്കു കൈകൾ നന്നായി

തസ്‌നി
7 എസ്.എൻ.വി.യു.പി.എസ്.കാട്ടു പുതുശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത