എസ്. എൻ. വി. യു. പി. എസ്സ്. കാട്ടുപുതുശ്ശേരി/അക്ഷരവൃക്ഷം/ മഹാമാരി

മഹാമാരി

കൊറോണ എന്നൊരു മഹാമാരി
ജീവനെടുത്തു കുതിക്കുമ്പോൾ
മനസിലെങ്ങും ഭയമാണേ..
മലോർക്കെല്ലാം ഭയമാണ്‌..
പേടിക്കേണ്ട മനുഷ്യരെ..
ആൾക്കൂട്ടത്തിൽ നിന്നു അകന്നീടാം..
സോപ്പും വെള്ളവും ഒന്നിച്ചു
വൃത്തിയാക്കു കൈകൾ നന്നായി

തസ്‌നി
7 എസ്.എൻ.വി.യു.പി.എസ്.കാട്ടു പുതുശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത