"ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കേരളം അതി ജീവനത്തിന്റെ പാതയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/കേരളം അതി ജീവനത്തിന്റെ പാതയിൽ | കേരളം അത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കേരളം അതി ജീവനത്തിന്റെ പാതയിൽ | കേരളം അതി ജീവനത്തിന്റെ പാതയിൽ ]]
{{BoxTop1
{{BoxTop1
<poem>
<poem>
കൊറോണ എന്ന മഹാ മാരിയാൽ
കൊറോണ എന്ന മഹാ മാരിയാൽ
നാലു ചുമരിനുള്ളിൽ തപസിരുന്ന
നാലു ചുമരിനുള്ളിൽ തപസിരുന്ന
ഏകാന്ത മനസുകളുടെ രോദനകൾക്കും
ഏകാന്ത മനസുകളുടെ രോദനങ്ങൾക്കും
തേങ്ങലുകൾക്കും വിരാമം കുറിച്ചു
തേങ്ങലുകൾക്കും വിരാമം കുറിച്ചു
കേരളം കുതിക്കുകയാണ്
കേരളം കുതിക്കുകയാണ്
അലമുറയിട്ട് കരയുന്നവർക്കു സമാധനം ആയി
അലമുറയിട്ട് കരയുന്നവർക്കു സമാധനം ആയി
എത്തും സഹനത്തിന്റെ മാലാഖ മാർ
എത്തും സഹനത്തിന്റെ മാലാഖമാർ
സഹന മനസുകളാൽ നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ
സഹന മനസുകളാൽ നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ
ഏതൊരു മഹാമാരിയെയ്യും പ്രകൃതി ക്ഷോഭത്തെയും
ഏതൊരു മഹാമാരിയെയ്യും പ്രകൃതി ക്ഷോഭത്തെയും
ഒറ്റ കെട്ടായി ചെറുത്തു നിൽക്കും കേരളം മക്കൾ
ഒറ്റ കെട്ടായ് ചെറുത്തു നിൽക്കും കേരളം മക്കൾ
</poem>
</poem>
15:28, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കേരളം അതിജീവനത്തിന്റെ പാതയിൽ
കൊറോണ എന്ന മഹാ മാരിയാൽ
നാലു ചുമരിനുള്ളിൽ തപസിരുന്ന
ഏകാന്ത മനസുകളുടെ രോദനങ്ങൾക്കും
തേങ്ങലുകൾക്കും വിരാമം കുറിച്ചു
കേരളം കുതിക്കുകയാണ്
അലമുറയിട്ട് കരയുന്നവർക്കു സമാധനം ആയി
എത്തും സഹനത്തിന്റെ മാലാഖമാർ
സഹന മനസുകളാൽ നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ
ഏതൊരു മഹാമാരിയെയ്യും പ്രകൃതി ക്ഷോഭത്തെയും
ഒറ്റ കെട്ടായ് ചെറുത്തു നിൽക്കും കേരളം മക്കൾ
ജോർജ് പി ജെ
4 A ആർ സി സി എൽ പി സ്കൂൾ ഈസ്റ്റ് മങ്ങാട്
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത