ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കേരളം അതി ജീവനത്തിന്റെ പാതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം അതിജീവനത്തിന്റെ പാതയിൽ

കൊറോണ എന്ന മഹാ മാരിയാൽ
നാലു ചുമരിനുള്ളിൽ തപസിരുന്ന
ഏകാന്ത മനസുകളുടെ രോദനങ്ങൾക്കും
തേങ്ങലുകൾക്കും വിരാമം കുറിച്ചു
കേരളം കുതിക്കുകയാണ്
അലമുറയിട്ട് കരയുന്നവർക്കു സമാധനം ആയി
എത്തും സഹനത്തിന്റെ മാലാഖമാർ
സഹന മനസുകളാൽ നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ
ഏതൊരു മഹാമാരിയെയ്യും പ്രകൃതി ക്ഷോഭത്തെയും
 ഒറ്റ കെട്ടായ് ചെറുത്തു നിൽക്കും കേരളം മക്കൾ
 

ജോർജ് പി ജെ
4 A ആർ സി സി എൽ പി സ്കൂൾ ഈസ്റ്റ് മങ്ങാട്
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത