"ഗവ. യു പി എസ് ചന്തവിള/അക്ഷരവൃക്ഷം/പുതിയ അതിഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതിയ അതിഥികൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= Gups ചന്തവിള.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. യു പി എസ് ചന്തവിള       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43447
| സ്കൂൾ കോഡ്= 43447
| ഉപജില്ല= കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 29: വരി 29:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:51, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതിയ അതിഥികൾ

മലയില്ല മരമില്ല പുഴയില്ല
പുൽത്തകിടിയില്ല ഭൂമിയിൽ
വിജന മലിന ഭൂമിയിൽ
വിരുന്നിനെത്തി അതിഥികൾ
അതിഥികളെ സ്വീകരിക്കാതെ
വീട്ടിനുള്ളിൽ പതുങ്ങി മനുഷ്യർ.
പതിന്നാലു ദിനം കഴിഞ്ഞ് അതിഥികൾ പോകമോ
പതുങ്ങിയ മനുഷ്യർ
ഈ ഭൂമിയെ വീണ്ടും മലിനമാക്കാൻ
ദിവസങ്ങൾ എണ്ണിക്കഴിയുന്നു.
ഈ ഭൂമി മനുഷ്യർക്കു മാത്രമല്ല സ്വന്തം
പുതിയ അതിഥികൾ തീർച്ചയായും വരും.

യതിൻ റാം.
II A ഗവ. യു പി എസ് ചന്തവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത