ഗവ. യു പി എസ് ചന്തവിള/അക്ഷരവൃക്ഷം/പുതിയ അതിഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ അതിഥികൾ

മലയില്ല മരമില്ല പുഴയില്ല
പുൽത്തകിടിയില്ല ഭൂമിയിൽ
വിജന മലിന ഭൂമിയിൽ
വിരുന്നിനെത്തി അതിഥികൾ
അതിഥികളെ സ്വീകരിക്കാതെ
വീട്ടിനുള്ളിൽ പതുങ്ങി മനുഷ്യർ.
പതിന്നാലു ദിനം കഴിഞ്ഞ് അതിഥികൾ പോകമോ
പതുങ്ങിയ മനുഷ്യർ
ഈ ഭൂമിയെ വീണ്ടും മലിനമാക്കാൻ
ദിവസങ്ങൾ എണ്ണിക്കഴിയുന്നു.
ഈ ഭൂമി മനുഷ്യർക്കു മാത്രമല്ല സ്വന്തം
പുതിയ അതിഥികൾ തീർച്ചയായും വരും.

യതിൻ റാം.
II A ഗവ. യു പി എസ് ചന്തവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത