"ഗവ. യു പി എസ് പോത്തൻകോട്/അക്ഷരവൃക്ഷം/ഞാൻ പിറന്ന നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| color=2
| color=2
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ പിറന്ന നാട്

പച്ചപ്പിന് നിറമുള്ള നാട്
എനിക്ക് ഇഷ്ടപ്പെട്ടൊരു നാട്
മണ്ണിൻ പുതുമണമുള്ളൊരു നാട്
എനിക്കിഷ്ടപ്പെട്ട എന്റെ നാട്
കാടും മലയുംഉള്ളാരു നാട്
എനിക്ക് ഇഷ്ട്ടപെട്ട ഒരു നാട്
കിളികളും മൃഗങ്ങളും ഉള്ളൊരു നാട്
എനിക്ക് ഇഷ്ടപെട്ട എന്റെ നാട്
വയലും വിളകളും ഉള്ളൊരു നാട്
എന്റെ പ്രിയാപെട്ട മാമല
നാട്
കൃഷിയുടെ ഉറവിടം എന്ന് അറിയപെടുനൊരു നാട്
എനിക്ക് ഇഷ്ടപ്പെട്ട ഒരു നാട്
പ്രളയത്തിൽ ഒത്തുചേർന്ന
നമ്മൾ
ഒന്നായി നിന്ന് അതിജീവിച്ചു നമ്മൾ
മലയാളം എന്നൊരു ഭാഷ
എനിക്ക് ഇഷ്ടപ്പെട്ടൊരു ഭാഷ
മലയാളികളുടെ ഭാഷ
എനിക്ക് ഇഷ്ടപ്പെട്ടൊരു ഭാഷ
പച്ചപ്പിന് നിറ മുള്ളഒരു നാട്
എനിക്ക് ഇഷ്ടപെട്ട ഒരു നാട്
ചങ്കുറപ്പുള്ളൊരു നാട്
എനിക്ക് ഇഷ്ട്ടപെട്ടാ ഒരു നാട്

മുഹമ്മദ്‌ അജ്‍ഫർ പി. ബി
5 D ഗവണ്മെന്റ് യുപി. എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത