"കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/മണ്ണിനെ തൊട്ടറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
പ്രിയപ്പെട്ട കൂട്ടുക്കാരെ ഈ കോവിഡ് കാലം നമ്മുക്ക് നൽക്കുന്ന പാഠങ്ങൾ അനവധിയാണ് . പ്രകൃതിയെ സ്നേഹിച്ചും തലോടിയും ജീവിച്ചിരുന്ന മനുഷ്യരുടെ തലമുറ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ നമ്മുടെ പൂർവീകരിലേക്ക് മടങ്ങേണ്ട സമയം അതിരു കടന്നിരിക്കുന്നു. നമ്മുടെ ഈ കോവിഡ് പ്രതിരോധ കാലം അതിനായി വിനിയോഗിക്കാം. സ്ക്കൂളുകളെല്ലാം അടച്ചിരിക്കുകയാണല്ലോ., ഇത്തിരി സങ്കടം തോന്നിയെങ്കിലും ഇതിനെ നമ്മുക്കൊരവസരമായെടുക്കാം.
പ്രിയപ്പെട്ട കൂട്ടുക്കാരെ ഈ കോവിഡ് കാലം നമ‍ുക്ക് നൽകുന്ന പാഠങ്ങൾ അനവധിയാണ് . പ്രകൃതിയെ സ്നേഹിച്ചും തലോടിയും ജീവിച്ചിരുന്ന മനുഷ്യരുടെ തലമുറ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ നമ്മുടെ പൂർവ്വീകരിലേക്ക് മടങ്ങേണ്ട സമയം അതിരു കടന്നിരിക്കുന്നു. നമ്മുടെ ഈ കോവിഡ് പ്രതിരോധ കാലം അതിനായി വിനിയോഗിക്കാം. സ്ക്കൂളുകളെല്ലാം അടച്ചിരിക്കുകയാണല്ലോ., ഇത്തിരി സങ്കടം തോന്നിയെങ്കിലും ഇതിനെ നമ്മുക്കൊരവസരമായെടുക്കാം.
ഞാനും എൻ്റെ വീട്ടുക്കാരും ഈ ലോക്ക്ഡൗൺ കാലത്തെ എങ്ങനെയാണ് വിനിയോഗിക്കുന്നത് എന്ന് പറയാം. വലുതായൊന്നുമില്ല! വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ നമ്മുക്കു തന്നെ ഉണ്ടാക്കിയാലെന്താ എന്ന ആശയത്തിൽ വന്ന ശ്രമമാണ്ട്ട്ടോ .
ഞാനും എന്റെ വീട്ടുകാരും ഈ ലോക്ക്ഡൗൺ കാലത്തെ എങ്ങനെയാണ് വിനിയോഗിക്കുന്നത് എന്ന് പറയാം. വലുതായൊന്നുമില്ല! വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ നമുക്കു തന്നെ ഉണ്ടാക്കിയാലെന്താ എന്ന ആശയത്തിൽ വന്ന ശ്രമമാണ്ട്ട്ടോ .
അതെ ഞാനും എൻ്റെ കൊച്ചനിയനും സഹോദരിമാരും കൂടി ഒരു കൊച്ചടുക്കള തോട്ടമുണ്ടാക്കി.തക്കാളിയും ചീരയും കയപയും പയറും വെണ്ടയും വെള്ളേരിയും ഒക്കെ അടങ്ങിയ ഒരു കൊച്ചു അടുക്കള തോട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ . ഈയിടെ എന്നെ ഏറ്റവും സന്തോഷിപ്പിച്ച കാര്യമെന്താണെന്നോ,  ഞങ്ങൾ നട്ടു നനച്ചു പരിപാലിച്ചതിൽ നിന്നും കുറച്ചു കഴിക്കാൻ ഞങ്ങൾക്കു ഭാഗ്യമുണ്ടായി.ചീരയും പയറും ഞങ്ങളുടെ ഒരു ദിവസത്തെ ഊണിൽ പങ്കാളിയായി.കൂട്ടുകാരെ മണ്ണിനെ തൊട്ടറിഞ്ഞു ജീവിക്കാനുള്ള അവസരമായി നമ്മുക്കി ലോക്ക് ഡൗണിനെ മാറ്റാം........
അതെ ഞാനും എൻ്റെ കൊച്ചനിയനും സഹോദരിമാരും കൂടി ഒരു കൊച്ചടുക്കള തോട്ടമുണ്ടാക്കി.തക്കാളിയും ചീരയും കയ‍്പയും പയറും വെണ്ടയും വെള്ളേരിയും ഒക്കെ അടങ്ങിയ ഒരു കൊച്ചു അടുക്കള തോട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ . ഈയിടെ എന്നെ ഏറ്റവും സന്തോഷിപ്പിച്ച കാര്യമെന്താണെന്നോ,  ഞങ്ങൾ നട്ടു നനച്ചു പരിപാലിച്ചതിൽ നിന്നും കുറച്ചു കഴിക്കാൻ ഞങ്ങൾക്കു ഭാഗ്യമുണ്ടായി.ചീരയും പയറും ഞങ്ങളുടെ ഒരു ദിവസത്തെ ഊണിൽ പങ്കാളിയായി.കൂട്ടുകാരെ മണ്ണിനെ തൊട്ടറിഞ്ഞു ജീവിക്കാനുള്ള അവസരമായി നമ്മുക്കി ലോക്ക് ഡൗണിനെ മാറ്റാം........
നന്ദി…..
നന്ദി…..
വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ കോഡ്=14527
| സ്കൂൾ കോഡ്=14527
14:09, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മണ്ണിനെ തൊട്ടറിയാം
പ്രിയപ്പെട്ട കൂട്ടുക്കാരെ ഈ കോവിഡ് കാലം നമ‍ുക്ക് നൽകുന്ന പാഠങ്ങൾ അനവധിയാണ് . പ്രകൃതിയെ സ്നേഹിച്ചും തലോടിയും ജീവിച്ചിരുന്ന മനുഷ്യരുടെ തലമുറ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ നമ്മുടെ പൂർവ്വീകരിലേക്ക് മടങ്ങേണ്ട സമയം അതിരു കടന്നിരിക്കുന്നു. നമ്മുടെ ഈ കോവിഡ് പ്രതിരോധ കാലം അതിനായി വിനിയോഗിക്കാം. സ്ക്കൂളുകളെല്ലാം അടച്ചിരിക്കുകയാണല്ലോ., ഇത്തിരി സങ്കടം തോന്നിയെങ്കിലും ഇതിനെ നമ്മുക്കൊരവസരമായെടുക്കാം.
ഞാനും എന്റെ വീട്ടുകാരും ഈ ലോക്ക്ഡൗൺ കാലത്തെ എങ്ങനെയാണ് വിനിയോഗിക്കുന്നത് എന്ന് പറയാം. വലുതായൊന്നുമില്ല! വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ നമുക്കു തന്നെ ഉണ്ടാക്കിയാലെന്താ എന്ന ആശയത്തിൽ വന്ന ശ്രമമാണ്ട്ട്ടോ .
അതെ ഞാനും എൻ്റെ കൊച്ചനിയനും സഹോദരിമാരും കൂടി ഒരു കൊച്ചടുക്കള തോട്ടമുണ്ടാക്കി.തക്കാളിയും ചീരയും കയ‍്പയും പയറും വെണ്ടയും വെള്ളേരിയും ഒക്കെ അടങ്ങിയ ഒരു കൊച്ചു അടുക്കള തോട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ . ഈയിടെ എന്നെ ഏറ്റവും സന്തോഷിപ്പിച്ച കാര്യമെന്താണെന്നോ,  ഞങ്ങൾ നട്ടു നനച്ചു പരിപാലിച്ചതിൽ നിന്നും കുറച്ചു കഴിക്കാൻ ഞങ്ങൾക്കു ഭാഗ്യമുണ്ടായി.ചീരയും പയറും ഞങ്ങളുടെ ഒരു ദിവസത്തെ ഊണിൽ പങ്കാളിയായി.കൂട്ടുകാരെ മണ്ണിനെ തൊട്ടറിഞ്ഞു ജീവിക്കാനുള്ള അവസരമായി നമ്മുക്കി ലോക്ക് ഡൗണിനെ മാറ്റാം........
നന്ദി…..
തമന്ന സിറാജ്
4 A കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ
പാന‍ൂർ ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം