"ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/ കീടമാം നിനക്കു മുന്നിൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കീടമാം നിനക്കു മുന്നിൽ. .<!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=parazak| തരം=  കവിത}}

13:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കീടമാം നിനക്കു മുന്നിൽ. .

 കുതിച്ചു ചാടും മാനവരാശിയെ
പിടിച്ചു കെട്ടാൻ മന്നവനോ ?
ലോകം മുഴുവൻ പിടിച്ചടക്കി
അജയനാമൊരു മാനുഷ നിന്ന്
കീടമാം നിനക്കു മുന്നിൽ
 ഭയപ്പാട് വിറക്കുന്നു
വെളുമ്പനും കറുമ്പനും
 ബ്രിട്ടനും ക്യൂബയും
നിനക്ക് പക്ഷപാദമില്ല
സമസ്തരും നിനക്കൊരു പോലെ
നിന്നെ തളക്കാൻ ഒരുത്തനിവിടെ
ജനിച്ചതില്ലെങ്കിൽ
ഇവിടെ തീരും എന്നുടെ
കുലമിതെന്തൊരു കഷ്ടമിത്!


അഭിനയ വി.പി
.6 F ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത