ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/ കീടമാം നിനക്കു മുന്നിൽ.

Schoolwiki സംരംഭത്തിൽ നിന്ന്
കീടമാം നിനക്കു മുന്നിൽ. .

 കുതിച്ചു ചാടും മാനവരാശിയെ
പിടിച്ചു കെട്ടാൻ മന്നവനോ ?
ലോകം മുഴുവൻ പിടിച്ചടക്കി
അജയനാമൊരു മാനുഷ നിന്ന്
കീടമാം നിനക്കു മുന്നിൽ
 ഭയപ്പാട് വിറക്കുന്നു
വെളുമ്പനും കറുമ്പനും
 ബ്രിട്ടനും ക്യൂബയും
നിനക്ക് പക്ഷപാദമില്ല
സമസ്തരും നിനക്കൊരു പോലെ
നിന്നെ തളക്കാൻ ഒരുത്തനിവിടെ
ജനിച്ചതില്ലെങ്കിൽ
ഇവിടെ തീരും എന്നുടെ
കുലമിതെന്തൊരു കഷ്ടമിത്!


അഭിനയ വി.പി
.6 F ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത