"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ജീവിത പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ERICDSILVA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജീവിത പാഠം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
ERICDSILVA (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
വൃത്തിയാക്കുക നാം | |||
നമ്മുടെ ജീവിത പാതകൾ | |||
നാടും നഗരവും മാനസം തന്നെയും. | |||
കൈവിട്ടു പോയൊരാ ജീവിതചര്യയെ | |||
കാലമേ നീയിന്നു | |||
കാട്ടിത്തരുന്നിതാ. | |||
നാമേവരുമൊന്നുചേർന്നിന്നിതാ | |||
നാടിനും വീടിനും | |||
നന്മ ചെയ്തീടുന്നു. | |||
കാലമതിൻ ശോഭ വീണ്ടെടുത്തീടുന്നു. | |||
കാടും പുഴകളും നേരറിഞ്ഞീടുന്നു. | |||
നാമതിന് ആനന്ദ ഗാനം മുകരുന്നു. |
13:58, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജീവിത പാഠം
വൃത്തിയാക്കുക നാം നമ്മുടെ ജീവിത പാതകൾ നാടും നഗരവും മാനസം തന്നെയും. കൈവിട്ടു പോയൊരാ ജീവിതചര്യയെ കാലമേ നീയിന്നു കാട്ടിത്തരുന്നിതാ. നാമേവരുമൊന്നുചേർന്നിന്നിതാ നാടിനും വീടിനും നന്മ ചെയ്തീടുന്നു. കാലമതിൻ ശോഭ വീണ്ടെടുത്തീടുന്നു. കാടും പുഴകളും നേരറിഞ്ഞീടുന്നു. നാമതിന് ആനന്ദ ഗാനം മുകരുന്നു. |