"ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ കൊറോണ കാലത്തേ വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ വ്യക്തി ശുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | |||
നമ്മുടെ ജീവിതത്തിൽ എല്ലാ കാലത്തും പാലിക്കേണ്ട ഒന്നാണ് ശുചിത്വം. കൊറോണയുടെ വരവോടെയാണ് നാം ശുചിത്വത്തിന് പ്രാധാന്യം നൽകാൻ തുടങ്ങിയത്. വ്യക്തിശുചിത്വത്തെപ്പോലെ പ്രധാനമാണ് പരിസര ശുചിത്വവും. കൊറോണ വയറസ്സിനെ തടയാനുള്ള ഏറ്റവും നല്ല മാർഗം ശുചിത്വം പാലിക്കുക എന്നതാണ്. നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യങ്ങൾ പോലും നാം മിക്കപ്പോഴും നീക്കം ചെയ്യാൻ ശ്രമിക്കാറില്ല. | നമ്മുടെ ജീവിതത്തിൽ എല്ലാ കാലത്തും പാലിക്കേണ്ട ഒന്നാണ് ശുചിത്വം. കൊറോണയുടെ വരവോടെയാണ് നാം ശുചിത്വത്തിന് പ്രാധാന്യം നൽകാൻ തുടങ്ങിയത്. വ്യക്തിശുചിത്വത്തെപ്പോലെ പ്രധാനമാണ് പരിസര ശുചിത്വവും. കൊറോണ വയറസ്സിനെ തടയാനുള്ള ഏറ്റവും നല്ല മാർഗം ശുചിത്വം പാലിക്കുക എന്നതാണ്. നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യങ്ങൾ പോലും നാം മിക്കപ്പോഴും നീക്കം ചെയ്യാൻ ശ്രമിക്കാറില്ല. | ||
ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാ മാരിയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ്. ശുചിത്വമുള്ള ഇടങ്ങളിലേക്ക് കടന്നു വരാൻ ഒരു വൈറസിനും സാധിക്കില്ല. ശുചിത്വം പാലിക്കുക എന്നതിലൂടെ നമുക്ക് നമ്മെയും സമൂഹത്തെയും രക്ഷിക്കാനാകും. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒരു പ്രവർത്തനവും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. പരിസ്ഥിതി സംരക്ഷണം, പരിസര ശുചിത്വം അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.വ്യക്തി ശുചിത്വം പാലിച്ചും, സാമൂഹിക അകലം പാലിച്ചും നമുക്ക് ഒറ്റകെട്ടായി നേരിടാം കൊറോണയെ............... | ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാ മാരിയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ്. ശുചിത്വമുള്ള ഇടങ്ങളിലേക്ക് കടന്നു വരാൻ ഒരു വൈറസിനും സാധിക്കില്ല. ശുചിത്വം പാലിക്കുക എന്നതിലൂടെ നമുക്ക് നമ്മെയും സമൂഹത്തെയും രക്ഷിക്കാനാകും. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒരു പ്രവർത്തനവും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. പരിസ്ഥിതി സംരക്ഷണം, പരിസര ശുചിത്വം അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.വ്യക്തി ശുചിത്വം പാലിച്ചും, സാമൂഹിക അകലം പാലിച്ചും നമുക്ക് ഒറ്റകെട്ടായി നേരിടാം കൊറോണയെ............... | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹിരൺ കെ പി | | പേര്= ഹിരൺ കെ പി | ||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി .എച്. എസ് .എസ് .നീർവാരം | | സ്കൂൾ= ജി .എച്. എസ് .എസ് .നീർവാരം | ||
| സ്കൂൾ കോഡ്=15013 | | സ്കൂൾ കോഡ്=15013 | ||
| ഉപജില്ല= | | ഉപജില്ല= മാനന്തവാടി | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=shajumachil|തരം= ലേഖനം}} |
12:52, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ കാലത്തെ വ്യക്തി ശുചിത്യം
നമ്മുടെ ജീവിതത്തിൽ എല്ലാ കാലത്തും പാലിക്കേണ്ട ഒന്നാണ് ശുചിത്വം. കൊറോണയുടെ വരവോടെയാണ് നാം ശുചിത്വത്തിന് പ്രാധാന്യം നൽകാൻ തുടങ്ങിയത്. വ്യക്തിശുചിത്വത്തെപ്പോലെ പ്രധാനമാണ് പരിസര ശുചിത്വവും. കൊറോണ വയറസ്സിനെ തടയാനുള്ള ഏറ്റവും നല്ല മാർഗം ശുചിത്വം പാലിക്കുക എന്നതാണ്. നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യങ്ങൾ പോലും നാം മിക്കപ്പോഴും നീക്കം ചെയ്യാൻ ശ്രമിക്കാറില്ല. ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാ മാരിയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ്. ശുചിത്വമുള്ള ഇടങ്ങളിലേക്ക് കടന്നു വരാൻ ഒരു വൈറസിനും സാധിക്കില്ല. ശുചിത്വം പാലിക്കുക എന്നതിലൂടെ നമുക്ക് നമ്മെയും സമൂഹത്തെയും രക്ഷിക്കാനാകും. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒരു പ്രവർത്തനവും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. പരിസ്ഥിതി സംരക്ഷണം, പരിസര ശുചിത്വം അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.വ്യക്തി ശുചിത്വം പാലിച്ചും, സാമൂഹിക അകലം പാലിച്ചും നമുക്ക് ഒറ്റകെട്ടായി നേരിടാം കൊറോണയെ...............
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം