"സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ      | color=1           }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 2     
| color= 2     
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

12:52, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ     

വാ വാ വാ വാ പൂമ്പാറ്റേ....
വർണ്ണചിറകുകൾ വീശിവാ....
എന്നുടെ മുറ്റത്ത് വന്നെന്നാൽ....
മതി വരുവോളം തേൻ നൽകാം....
നിന്നുടെ ഭംഗി കണ്ടീടാൻ ....
എൻ മിഴികൾ തുടിക്കുന്നു...     

എൽസിറ്റ സിറ്റോച്ചൻ
  3 ബി  സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി            
ഇരിക്കൂർ          ഉപജില്ല
കണ്ണൂർ   
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത