"ഗവ.എച്ച്.എസ്.എസ് , കോന്നി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി      <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification| name=Thomas M Ddavid | തരം=  കവിത  }}

12:38, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി     

മഹാമാരി
ഒന്നായി നിന്നാൽ നന്നായി
നേരിടാമീ മഹാമാരിയെ
വ്യക്തി ശുചിത്വമാവോളം പാലിച്ച്
വീട്ടിനുളളിലടച്ചിരിപ്പൂ
മാനവരാശിക്കന്തകനാകുമോ?
അന്ത്യമില്ലാത്തൊരുത്തനാകുമോ?
അമ്മയാം പ്രകൃതി നൽകുന്ന
കനികളമൃതായി മാറുന്ന കാലമീ
കൊറോണയാം കഷ്ടകാലം

അഭിജിത്ത് വിനോദ്
10B [[38038|]]
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത