മഹാമാരി
ഒന്നായി നിന്നാൽ നന്നായി
നേരിടാമീ മഹാമാരിയെ
വ്യക്തി ശുചിത്വമാവോളം പാലിച്ച്
വീട്ടിനുളളിലടച്ചിരിപ്പൂ
മാനവരാശിക്കന്തകനാകുമോ?
അന്ത്യമില്ലാത്തൊരുത്തനാകുമോ?
അമ്മയാം പ്രകൃതി നൽകുന്ന
കനികളമൃതായി മാറുന്ന കാലമീ
കൊറോണയാം കഷ്ടകാലം
അഭിജിത്ത് വിനോദ്
10B [[38038|]] കോന്നി ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത