"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/കാത്തിരിപ്പിന്റെ തിരിനാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
ചേട്ടനെ കണ്ടു പഠിക്ക് അവൻ നേരത്തെ എണീറ്റ് പഠിക്കാൻ ഇരിക്കുന്നത് | ചേട്ടനെ കണ്ടു പഠിക്ക് അവൻ നേരത്തെ എണീറ്റ് പഠിക്കാൻ ഇരിക്കുന്നത് | ||
കണ്ടോ. വേഗം പല്ലുതേച്ചു ചായ കുടിക്ക് . ക്ഷീണമുണ്ടെങ്കിലും ആലീസ് | കണ്ടോ. വേഗം പല്ലുതേച്ചു ചായ കുടിക്ക് . ക്ഷീണമുണ്ടെങ്കിലും ആലീസ് | ||
തൻറെ ജോലിയിൽ മുഴുകികൊണ്ടിരുന്നു . | തൻറെ ജോലിയിൽ മുഴുകികൊണ്ടിരുന്നു .<br> | ||
ചാങ് നിൻറെ സ്കൂൾ വണ്ടി വരാൻ സമയമായി വേഗം റെഡി | ചാങ് നിൻറെ സ്കൂൾ വണ്ടി വരാൻ സമയമായി വേഗം റെഡി | ||
ആവാൻ നോക്ക് . ഹാം മാം . അവൻ പെട്ടന്ന് തന്നെ അവൻറെ ബാഗും | ആവാൻ നോക്ക് . ഹാം മാം . അവൻ പെട്ടന്ന് തന്നെ അവൻറെ ബാഗും | ||
വരി 42: | വരി 42: | ||
കട്ടു ചെയ്തു . ഭക്ഷണം കഴിച്ചു സോഫായിലൊന്ന് ചാരിക്കിടന്നു | കട്ടു ചെയ്തു . ഭക്ഷണം കഴിച്ചു സോഫായിലൊന്ന് ചാരിക്കിടന്നു | ||
മയങ്ങിയപ്പോഴാണ് ചാങ് ൻറെ വണ്ടിയുടെ നിർത്താതെയുള്ള ഹോണിന്റെ | മയങ്ങിയപ്പോഴാണ് ചാങ് ൻറെ വണ്ടിയുടെ നിർത്താതെയുള്ള ഹോണിന്റെ | ||
ശബ്ദം കേട്ടു ഞെട്ടിയുണർന്നത് . വാതിൽ തുറന്ന് ഗേറ്റിനടുതെത്തി അവനെ | ശബ്ദം കേട്ടു ഞെട്ടിയുണർന്നത് . <br>വാതിൽ തുറന്ന് ഗേറ്റിനടുതെത്തി അവനെ | ||
കൂട്ടിക്കൊണ്ടുവന്നു . അപ്പോഴാണ് അവൻറെ മുഖം വാടിയിരുക്കുന്നതായും | കൂട്ടിക്കൊണ്ടുവന്നു . അപ്പോഴാണ് അവൻറെ മുഖം വാടിയിരുക്കുന്നതായും | ||
വരി 60: | വരി 60: | ||
തെല്ലൊരു നീരസംഅവൻറെ മുഖത്തു പ്രകടമായിരുന്നു . അവൻ | തെല്ലൊരു നീരസംഅവൻറെ മുഖത്തു പ്രകടമായിരുന്നു . അവൻ | ||
മാമിൻറെ ചുമലിൽ ചാടിതുങ്ങി കഴുത്തിൽ അള്ളിപിടിക്കാൻ തുടങ്ങി. | മാമിൻറെ ചുമലിൽ ചാടിതുങ്ങി കഴുത്തിൽ അള്ളിപിടിക്കാൻ തുടങ്ങി. | ||
<br>ചിങ് നീ ഒന്ന് വെറുതെ ഇരി കുട്ടാ .... മാം ബാബ എപ്പഴാ | |||
വരിക ?വരുമ്പോൾ എനിക്ക് ചോക്ലേറ്റും കളർ പെൻസിലും | വരിക ?വരുമ്പോൾ എനിക്ക് ചോക്ലേറ്റും കളർ പെൻസിലും | ||
കൊണ്ടുവരാൻ പറയണം . ശരി ഞാൻ വിളിക്കുമ്പോൾ പറയാം . | കൊണ്ടുവരാൻ പറയണം . ശരി ഞാൻ വിളിക്കുമ്പോൾ പറയാം . | ||
വരി 85: | വരി 85: | ||
കടകളെല്ലാം അടഞ്ഞു കിടക്കുന്നു . ഒരു ദിവസം ബാബ വീട്ടിലേക്ക് | കടകളെല്ലാം അടഞ്ഞു കിടക്കുന്നു . ഒരു ദിവസം ബാബ വീട്ടിലേക്ക് | ||
വരുന്നുണ്ടെന്ന്ന്നറിഞ്ഞു കുട്ടികൾ രണ്ടു പേരും മതിമറന്ന് | വരുന്നുണ്ടെന്ന്ന്നറിഞ്ഞു കുട്ടികൾ രണ്ടു പേരും മതിമറന്ന് | ||
<br> | |||
ആഹ്ളാദിക്കാൻ തുടങ്ങി. ബാബയുടെ വണ്ടി | ആഹ്ളാദിക്കാൻ തുടങ്ങി. ബാബയുടെ വണ്ടി | ||
ഗേറ്റിനടുത്തെത്തിയപ്പോൾ അവർ വേഗം ഉമ്മറത്തേക്കോടി ചെന്നു . | ഗേറ്റിനടുത്തെത്തിയപ്പോൾ അവർ വേഗം ഉമ്മറത്തേക്കോടി ചെന്നു . | ||
വരി 116: | വരി 116: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Santhosh Kumar| തരം=കഥ}} |
12:31, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കാത്തിരിപ്പിന്റെ തിരിനാളം.
വുഹാൻ എന്ന ചൈനയിലെ
അതിമനോഹരമായ ഗ്രാമം . ആളുകൾ നേരത്തെ ഉണരുന്നു .
തങ്ങളുടേതായ ഓരോരോ പ്രവർത്തികളിൽ ഏർപ്പെടുന്നു . നിരന്തര
പരിശ്രമകാലികളായ ചൈനീസ് ജനത - പച്ചപ്പട്ടണിഞ്ഞ ഗ്രാമങ്ങൾ ,
പൂക്കളിറുത്തും , കൃഷിചെയ്തും പല പല ജോലികളിൽ ഏർപ്പെടുന്ന
ഗ്രാമീണർ . ചിങ് അന്നും വൈകിയാണ് ഉണർന്നത് ". മാം ,ബാബ
എവിടെ ? നീ ഇങ്ങനെ വൈകി ഉണർന്നോ ? ബാബജോലിക്കു പോയി.
ചേട്ടനെ കണ്ടു പഠിക്ക് അവൻ നേരത്തെ എണീറ്റ് പഠിക്കാൻ ഇരിക്കുന്നത്
കണ്ടോ. വേഗം പല്ലുതേച്ചു ചായ കുടിക്ക് . ക്ഷീണമുണ്ടെങ്കിലും ആലീസ്
തൻറെ ജോലിയിൽ മുഴുകികൊണ്ടിരുന്നു . കൂട്ടിക്കൊണ്ടുവന്നു . അപ്പോഴാണ് അവൻറെ മുഖം വാടിയിരുക്കുന്നതായും
വല്ലാതെ ക്ഷീണമുള്ളതായും അവളുടെ ശ്രദ്ധയിൽപ്പെട്ടത് . എന്തുപറ്റി ചാങ് ?
മാം എനിക്ക് വല്ലാതെ തലവേദനിക്കുന്നു .വല്ലാത്ത ക്ഷീണമുണ്ട് . വേഗം
അവനെ ബെഡിൽ കൊണ്ടുകിടത്തി . ഡ്രസ്സ് എല്ലാം മാറ്റി മേലാസകലം
വൃത്തിയാക്കി ചായയിട്ട് കൊടുത്തു . തലവേദനയ്ക്കുള്ള മരുന്നും കൊടുത്തു
റെസ്ററ് എടുക്കാൻ പറഞ്ഞു . പെട്ടെന്നാണ് ചിങ് നെ കൊണ്ടുവന്നില്ലല്ലോ
എന്നോർത്തത് . വേഗം അവനെ കൂട്ടാനായി ഗേറ്റിനടുത്തേക്ക് എത്തിയപ്പോൾ
ടീച്ചർ അവൻറെ കയ്യും പിടിച്ചു വരുന്നുണ്ടായിരുന്നു . സോറി ടീച്ചർ
ഞാനൽപ്പം വൈകിപ്പോയി .അത് സാരമില്ല ഞാൻ ഏതായാലും ഈ
വഴിക്കാണല്ലോ പോകുന്നത് . അവൻ ടീച്ചറുടെ കൈ വിട്ട് എൻറെ
അടുക്കലേക്ക് ഓടിവന്നു . ടീച്ചറോട് റ്റാറ്റാ പറയ് മോനേ . റ്റാ ......റ്റാ .....
അവൻ ചാടിത്തുള്ളി ചേട്ടനെ അന്വേഷിച്ചു വീട്ടിനുള്ളിലേക്ക് ഓടിപോയി . .
അവനെ ശല്യപ്പെടുത്തല്ലേ ചേട്ടൻ ഉറങ്ങിക്കോട്ടെ അവനു തലവേദന യാണ് .
അന്നത്തേ വിശേഷങ്ങൾ മുഴുവൻ ചേട്ടനുമായി പങ്കുവെക്കാത്തതിൻറെ
തെല്ലൊരു നീരസംഅവൻറെ മുഖത്തു പ്രകടമായിരുന്നു . അവൻ
മാമിൻറെ ചുമലിൽ ചാടിതുങ്ങി കഴുത്തിൽ അള്ളിപിടിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ