"പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/രോഗമുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗമുക്തി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=supriyap| തരം=കവിത}}

12:25, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗമുക്തി


സങ്കടം നിന്നുള്ളിൽ-
             വന്നിതാ മിത്രമേ
കൊറോണ രോഗങ്ങൾ
                   ഒന്നു കൂടി.
ആസ്യം കഴുകേണം
           പാണി കഴുകേണം.
അസുഖ ലക്ഷണങ്ങൾ
                 വന്നാൽ
   ആശുപത്രികളിൽ
                      പോകാൻ
           മറക്കരുത്.
രോഗമുക്തിക്കായ് ആലയത്തിൽ
               തൻ വസിക്കേണം.
 ഈ മഹാമാരിക്കെതിരായ്
        മർത്ത്യൻ തൻ
               ശ്രദ്ധവേണം


 

വിശാൽ എം
4 A പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത