പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/രോഗമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗമുക്തി


സങ്കടം നിന്നുള്ളിൽ-
             വന്നിതാ മിത്രമേ
കൊറോണ രോഗങ്ങൾ
                   ഒന്നു കൂടി.
ആസ്യം കഴുകേണം
           പാണി കഴുകേണം.
അസുഖ ലക്ഷണങ്ങൾ
                 വന്നാൽ
   ആശുപത്രികളിൽ
                      പോകാൻ
           മറക്കരുത്.
രോഗമുക്തിക്കായ് ആലയത്തിൽ
               തൻ വസിക്കേണം.
 ഈ മഹാമാരിക്കെതിരായ്
        മർത്ത്യൻ തൻ
               ശ്രദ്ധവേണം


 

വിശാൽ എം
4 A പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത