"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ നൂറ്റാണ്ടുകൾക്കിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color=3 | | color=3 | ||
}} | }} | ||
{{Verified|name=pvp|തരം=ലേഖനം}} |
12:20, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നൂറ്റാണ്ടുകൾക്കിപ്പുറം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അതായത് 1918-ലെ വസന്തകാലത്താണ് സ്‍പാനിഷ് ഫ്ലൂ എന്ന പകർച്ച വ്യാധി ലോകത്ത് ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. യു.എസ്. ൽ നിന്നാണ് ഇതിന്റെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇത് സൈനികരിലൂടെ വിവിധ രാജ്യങ്ങളിൽ എത്തി. അന്നത്തെ ലോക ജനസംഖ്യയുടെ മൂന്നിലൊന്നു പേരെയും ഈ പകർച്ച് വ്യാധി പിടികൂടിയിരുന്നു. ലോകമെമ്പാടും മരിച്ചതാകട്ടെ അഞ്ച് കോടിയിലേറെപ്പേരും. നൂറു വർഷത്തിനിപ്പുറം വീണ്ടും ഇത്തരത്തിലൊരു മഹാമാരി പെയ്‍തിറങ്ങാനുള്ള സാധ്യതകളേറെയാണെന്ന് ഗവേഷകർ പറഞ്ഞിരുന്നു. ഇനി ഉണ്ടാകാനിരിക്കുന്ന മാരക വ്യാധി പ്രത്യാഘാതം സൃഷ്‍ടിച്ചേക്കുമെന്ന് അവർ വിലയിരുത്തി. കാരണം , ജനസംഖ്യാ വർദ്ധനവ്, മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം ഭാവിയിൽ ഒരു പകർച്ച വ്യാധി ഉണ്ടായാൽ മനുഷ്യന് തിരിച്ചടി സൃഷ്‍ടിച്ചേക്കാവുന്ന ഘടകങ്ങളാണ്. അങ്ങനെയിരിക്കെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ 2019 ഡീസംബർ 31ന് ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് കൊറോണ വൈറസ് പ്രത്യപ്പെട്ടത്. ഈ വൈറസിന് ശാസ്‍ത്രജ്ഞൻമാർ ആദ്യം നൽകിയ പേര് നോവൽ കൊറോണ വൈറസ്.
സാങ്കേതിക പരിശോധന - pvp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം