"ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കൊറോണയും കൊവിഡും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} |
12:14, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും കൊവിഡും
എന്താണ് കൊറോണ വൈറസ്? മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്നു ശ്വസന സംവിധാനത്തെ തകരാറിലാക്കുന്നു സാർസ്, മെർസ് തുടങ്ങിയ ഗുരുതി രോഗാവസ്ഥക്ക് കാരണമാവും മെർസ് മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിന്ട്രോം എന്നു മുഴുവവൻ പേര് കൊറോണ വൈവറസുകളിൽ ഏറ്റവും തീവ്രമായത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുന്നു രണ്ടാെയിരത്തി പന്ത്രണ്ടിൽ മിഡിൽ ഈസ്റ്റിൽ റിപ്പോർട്ട് ചെയ്തു സാർസ് സിവിയർ അക്യുട്ട് റെസ്പിറേറ്ററി സിന്ട്രോം ശ്വസകോശരോഗത്തോടൊപ്പം വൃക്ക സ്തംഭനവും ആദ്യമായി റിപ്പോർട്ട് ചെയ്തത് ദക്ഷിണ ചൈനയിൽ ഇപ്പോൾ കണ്ടത്തിയ കൊറോണ നോവൽ കൊറോണ് വൈറസ് എന്നറിയപ്പെടുന്നു. നേരത്തെ മൃഗങ്ങളിൽ മാത്രം കൺടെത്തിയത് മനുഷ്യരിക്കും പകർന്നു.ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് മധ്യ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഇപ്പോൾ മഹാമാരിയായി ലോകം മുഴുവൻ പടർന്ന് ദുരിതം വിതക്കുന്നു കൊറോണ വൈറസ് ഡിസീസ് --കൊവിഡ് 19
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം