"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/മരിക്കുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരിക്കുന്ന ഭൂമി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

12:06, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരിക്കുന്ന ഭൂമി

മരിക്കുന്നു ഭൂമി ഇന്ന് മരിക്കുന്നു
മാനവർ തൻ ചെയ്തികൾ മൂലം
മരിക്കുന്ന പുഴകൾ
മരിക്കുന്നഭാഷകൾ
മരിക്കുന്ന പ്രകൃതി
മരിക്കുന്ന മണ്ണ്
മരിക്കുന്നകുന്നുകൾ
മണമയമായ അന്തരീക്ഷം / മുറിഞ്ഞ ഓസോൺ പാളികൾ
മരിച്ചു വീഴുന്ന സംസ്കാരം
മലിനമായി കൊണ്ടിരിക്കുന്ന എന്റെ ഭൂമി .

ശിഖ.കെ.വി
5F ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത