"സെന്റ്ജോൺസ് യു പി എസ്സ് വേളൂർ/അക്ഷരവൃക്ഷം/ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ബന്ധുരകാഞ്ചന കൂട്ടിലാണെങ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
വരി 3: | വരി 3: | ||
രാവിലെ അമ്മയുടെയും അച്ഛന്റെയും ഉറക്കെ ഉള്ള സംസാരം കേട്ടാണ് അനുക്കുട്ടൻ കണ്ണ് തുറന്നത്.. |
രാവിലെ അമ്മയുടെയും അച്ഛന്റെയും ഉറക്കെ ഉള്ള സംസാരം കേട്ടാണ് അനുക്കുട്ടൻ കണ്ണ് തുറന്നത്..
"എന്താ ഇത്ര ചർച്ചചെയ്യുവാൻ | "എന്താ ഇത്ര ചർച്ചചെയ്യുവാൻ?"
അവൻ പുതപ്പ് വലിച്ചു മാറ്റി പുറത്തേക്കിറങ്ങി. | അവൻ പുതപ്പ് വലിച്ചു മാറ്റി പുറത്തേക്കിറങ്ങി. | ||
അച്ഛൻ അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്.പരീക്ഷകൾ ഒക്കെ മാറ്റി.. | അച്ഛൻ അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്.പരീക്ഷകൾ ഒക്കെ മാറ്റി..ലോക്ക്ഡൗൺ ആണ്..പുറത്തേക്കു പോകരുത്...പോകുമ്പോൾ മുഖം മൂടി കെട്ടണം....പെട്ടെന്ന് പകരുന്ന രോഗമാണ്...കൊച്ചിന്റെ സ്കൂൾ അടച്ചു..അവനെ പുറത്തേക്ക് കളിക്കാൻ വിടരുത്... അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി.ചെറിയ ഒരു പേടി ഉണ്ട് മുഖത്ത്. | ||
എന്തിനാണാവോ? | എന്തിനാണാവോ? | ||
ഒരു കാര്യം ഉറപ്പായി..സ്കൂൾ അവധിയായി.പരീക്ഷ എഴുതേണ്ട... | ഒരു കാര്യം ഉറപ്പായി..സ്കൂൾ അവധിയായി.പരീക്ഷ എഴുതേണ്ട... | ||
വരി 15: | വരി 15: | ||
ഇനി അമ്മക്ക് ആ വാശി വേണ്ടല്ലോ... | ഇനി അമ്മക്ക് ആ വാശി വേണ്ടല്ലോ... | ||
അവൻ ഉള്ളിൽ ചിരിച്ചു.. | അവൻ ഉള്ളിൽ ചിരിച്ചു.. | ||
അവൻ അമ്മയോട് പതുക്കെ ഫോൺ ഒന്ന് ചോദിച്ചു... | അവൻ അമ്മയോട് പതുക്കെ ഫോൺ ഒന്ന് ചോദിച്ചു...
അമ്മ വേഗം ഫോൺ കയ്യിലേക്ക് തന്നു എന്നിട്ട് പറഞ്ഞു:"അനുക്കുട്ടാ..ഇന്ന് മുതൽ വെളിയിലേക്കൊന്നും പോകരുത്.കൊറോണ എന്ന അസുഖം പടരാതിരിക്കുവാൻ രാജ്യം മുഴുവൻ ലോക്ക് ഡൗണ് പ്രഖ്യാപിച്ചു.കളിക്കാനും സൈക്കിൾ ഓടിക്കാനും ഒന്നും പുറത്തിറങ്ങേണ്ട.. | |||
ഇവിടെ ഇരുന്ന് വായിച്ചോണം..ടി വി കാണുവോ ..ഫോണിൽ ഗെയിം കളിക്കുവോ എന്താണെന്ന് വച്ചാൽ ചെയ്തോ..." | ഇവിടെ ഇരുന്ന് വായിച്ചോണം..ടി വി കാണുവോ ..ഫോണിൽ ഗെയിം കളിക്കുവോ എന്താണെന്ന് വച്ചാൽ ചെയ്തോ..."
'ലോക്ക് ഡൗൺ'... പുതിയ വാക്കണല്ലോ...എല്ലാവരെയും പൂട്ടി ഇടും എന്നാണോ അർത്ഥം? | |||
എന്നാൽ സന്തോഷം...ടി വി കാണാം..ഫോണിൽ കൂട്ടുകാരോട് ചാറ്റ് ചെയ്യാം..കൂട്ടിൽ ഇട്ടിരിക്കുന്ന തത്തമ്മയെ സംസാരിക്കാൻ പഠിപ്പിക്കാം..ആരും വഴക്കു പറയില്ല..അവൻ ലോക്ക്ഡൗണിന് മനസ്സ് കൊണ്ട് നന്ദി പറഞ്ഞു.. | എന്നാൽ സന്തോഷം...ടി വി കാണാം..ഫോണിൽ കൂട്ടുകാരോട് ചാറ്റ് ചെയ്യാം..കൂട്ടിൽ ഇട്ടിരിക്കുന്ന തത്തമ്മയെ സംസാരിക്കാൻ പഠിപ്പിക്കാം..ആരും വഴക്കു പറയില്ല..അവൻ ലോക്ക്ഡൗണിന് മനസ്സ് കൊണ്ട് നന്ദി പറഞ്ഞു.. | ||
മൂന്നോ നാലോ ദിവസം കഴിഞ്ഞു.ടി വി യിൽ പരിപാടികളുടെ ആവർത്തനം..ഷൂട്ടിങ് നടക്കുന്നില്ല എന്നു ഓരോ ചാനലിലും ചേച്ചിമാർ വന്നു പറയുന്നുണ്ടായിരുന്നു.. | മൂന്നോ നാലോ ദിവസം കഴിഞ്ഞു.ടി വി യിൽ പരിപാടികളുടെ ആവർത്തനം..ഷൂട്ടിങ് നടക്കുന്നില്ല എന്നു ഓരോ ചാനലിലും ചേച്ചിമാർ വന്നു പറയുന്നുണ്ടായിരുന്നു.. | ||
അമ്മയുടെ ഫോൺ എടുത്തപ്പോൾ ഒന്നോ രണ്ടോ പേരുടെ മെസ്സേജ് മാത്രം.അവൻ വായിച്ചു നോക്കി.ഫോണിൽ നെറ്റ് ഇല്ല.ചാർജ് ചെയ്തിട്ടു പിന്നെ കാണാം..ശ്ശെ.. അമ്മയുടെ ഫോണിലെ നെറ്റും ഇന്ന് തീരും.ചാർജ് ചെയ്യാൻ പറയാം.. | അമ്മയുടെ ഫോൺ എടുത്തപ്പോൾ ഒന്നോ രണ്ടോ പേരുടെ മെസ്സേജ് മാത്രം.അവൻ വായിച്ചു നോക്കി.ഫോണിൽ നെറ്റ് ഇല്ല.ചാർജ് ചെയ്തിട്ടു പിന്നെ കാണാം..ശ്ശെ.. അമ്മയുടെ ഫോണിലെ നെറ്റും ഇന്ന് തീരും.ചാർജ് ചെയ്യാൻ പറയാം..
"അമ്മേ ഫോണിൽ നെറ്റ് ചാർജ് ചെയ്യാറായി | "അമ്മേ ഫോണിൽ നെറ്റ് ചാർജ് ചെയ്യാറായി..."
അമ്മ രൂക്ഷമായി നോക്കി.''അച്ഛൻ പണിക്കു പോയിട്ട് ദിവസം അഞ്ചായി..ചക്കയുടെയും മാങ്ങയുടെയും കാലമായത് കൊണ്ട് പട്ടിണി ഇല്ല എന്നേ ഉള്ളു..ഒന്ന് പോ ചെക്കാ"
ആ പ്രതീക്ഷയും പോയി..പതുക്കെ മുറ്റത്തേക്കിറങ്ങി..ആഹാ..കിളികൾ ഒക്കെ പാട്ട് പാടുന്നുണ്ടല്ലോ.. ഇവരൊക്കെ ഇത്രയും നാൾ എവിടായിയുന്നു? | ആ പ്രതീക്ഷയും പോയി..പതുക്കെ മുറ്റത്തേക്കിറങ്ങി..ആഹാ..കിളികൾ ഒക്കെ പാട്ട് പാടുന്നുണ്ടല്ലോ.. ഇവരൊക്കെ ഇത്രയും നാൾ എവിടായിയുന്നു? | ||
അതോ വണ്ടികളുടെയും മൈക്കിന്റെയും ടി വി യുടെയും ഒക്കെ ശബ്ദത്തിനിടയിൽ ഇവയുടെ പാട്ടുകൾ കേൾക്കാതെ പോയതാണോ? | അതോ വണ്ടികളുടെയും മൈക്കിന്റെയും ടി വി യുടെയും ഒക്കെ ശബ്ദത്തിനിടയിൽ ഇവയുടെ പാട്ടുകൾ കേൾക്കാതെ പോയതാണോ? | ||
വരി 42: | വരി 42: | ||
അവൻ പതുക്കെ എണീറ്റു. | അവൻ പതുക്കെ എണീറ്റു. | ||
കൂടിനടുത്തേക്കു ചെന്നു.. | കൂടിനടുത്തേക്കു ചെന്നു.. | ||
പതുക്കെ കൂട് തുറന്ന് തത്തമ്മയെ പുറത്തെടുത്തു.. | പതുക്കെ കൂട് തുറന്ന് തത്തമ്മയെ പുറത്തെടുത്തു..
അതിന്റെ മുഖത്തോട് പതുക്കെ തന്റെ മുഖം ചേർത്ത് പറഞ്ഞു.."എന്നോട് ക്ഷമിക്ക് തത്തമ്മേ | അതിന്റെ മുഖത്തോട് പതുക്കെ തന്റെ മുഖം ചേർത്ത് പറഞ്ഞു.."എന്നോട് ക്ഷമിക്ക് തത്തമ്മേ..."
അവന്റെ കൈകൾ അയച്ചു.അത് | അവന്റെ കൈകൾ അയച്ചു.അത് ചിറകടിച്ച് ആകാശത്തേക്ക് പറന്നു. | ||
മലയാളം ടീച്ചർ പഠിപ്പിച്ച വരികൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി. | മലയാളം ടീച്ചർ പഠിപ്പിച്ച വരികൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി.
"ബന്ധുര കാഞ്ചനക്കൂട്ടി ലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ" | "ബന്ധുര കാഞ്ചനക്കൂട്ടി ലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ"
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഫായിസ് മുഹമ്മദ് | | പേര്=ഫായിസ് മുഹമ്മദ് | ||
വരി 54: | വരി 54: | ||
| സ്കൂൾ കോഡ്= 33455 | | സ്കൂൾ കോഡ്= 33455 | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
{{Verification|name=Kavitharaj| തരം= കഥ}} |
12:01, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും
രാവിലെ അമ്മയുടെയും അച്ഛന്റെയും ഉറക്കെ ഉള്ള സംസാരം കേട്ടാണ് അനുക്കുട്ടൻ കണ്ണ് തുറന്നത്..
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ