"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ** അതിജീവനത്തിന്റെ കാലം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

11:55, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റെ കാലം

            
    
പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ......
പ്രതിരോധിക്കാ൦ നമുക്കു കോറോണയെ
കൊടു൦ഭീകരനായ കോറോണയെ....
     ഹസ്തദാനവു൦ കൂട്ട൦കൂടലു൦
     നമുക്കൊഴിവാക്കിടാ൦
      പരിഭവിക്കാതെ പിണങ്ങിടാതെ
     അൽപ്പകാല൦ നമുക്ക് അകന്നിരിക്കാ൦
ആരോഗ്യ രക്ഷയ്ക്കു നൽകു൦ നിർദ്ദേശങ്ങൾ പാലിച്ചിടാ൦ മടിക്കതെ ആശ്വസമേകുന്ന ശുഭവർത്ത കേൾക്കുവാൻ ഒരു മനസോടെ ശ്രമിക്കാം...
    ജാഗ്രതയോടെ മുന്നേറിടാ൦
    കോറോണയെ അതിജീവിക്കാ൦
                       നന്ദി.
 

അമല ജാക്സൺ
10 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത