"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയുടെ അപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ അപേക്ഷ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

11:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ അപേക്ഷ

സൗഭാഗ്യയാണു ഞാൻ
സന്തുഷ്ടയാണു ഞാൻ
എത്ര ജീവജാലങ്ങൾ എന്നിൽ വസിക്കന്നു
പണ്ടുള്ളവർ എന്നെ സന്തുഷ്ടയാക്കി
എന്നാലിന്ന് പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും കൊണ്ടെന്നെ നശിപ്പിച്ചു
എന്തിന് മനുജാ?
എന്തിനീ ക്രൂരത എന്നോട് ചെയ്തു
മരങ്ങൾ വെട്ടിയും
കുന്നുകളിടിച്ചും
പാടങ്ങൾ നികത്തിയും
എന്നോടെന്തിനീ ക്രൂരത ചെയ്തു?
പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും എന്റെ നെഞ്ചിലിട്ടു ചുട്ടെരിക്കുമ്പോൾ
നീറുന്നത് എനിക്കാണ് മനുജാ എനിക്കാണ്
ഇനിയെങ്കിലും മനുജാ
എന്നെ വേദനിപ്പിക്കാതിരിക്കൂ
എന്നെ വേദനിപ്പിച്ചാൽ
നീ അനുഭവിക്കും മനുജാ
നീ അനുഭവിക്കും
ഇനിയെങ്കിലും എന്നെ
പ്ലാസ്റ്റിക്കുകൾ കൊണ്ട് നശിപ്പിക്കാതിരിക്കൂ
മാലിന്യങ്ങൾ കൊണ്ട്
നിറക്കാതിരിക്കൂ
ഇനിയെങ്കിലും എന്നെ നശിപ്പിക്കാതിരിക്കൂ....
ഇനിയെങ്കിലും എന്നെ
നശിപ്പിക്കാതിരിക്കൂ
ഇനിയെങ്കിലും എന്നെ .....
നശിപ്പിക്കാതിരിക്കൂ.........
 

അനശ്വര.കെ
7K ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത