"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= ലേഖനം}} |
10:46, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിപാലനം
ലോകം മുഴുവൻ കൊറോണ രോഗം പരത്തുന്ന കോവിഡ് 19 വൈറസിന്റെ പിടിയിലാണ്. നമ്മുടെ രാജ്യവും ഇതു കാരണം ലോക് ഡൗണിലാണ്. ഈ വൈറസിനെ പ്രതിരോധിക്കാൻ രാജ്യം മുന്നോട്ടുവയ്ക്കുന്ന ഒരു പാട് മാർഗനിർേദശങ്ങൾ നമ്മൾ പാലിക്കേണ്ടിയിരിക്കുന്നു. അതിൽ പ്രധാനമായ ഒരു നിർദേശമാണ് ' പൊതുസ്ഥലത്തു തുപ്പരുത്, അതു ശിക്ഷാർഹമാണ്' _ എന്നത്. ഈ കാര്യത്തിൽ കർക്കശമായ തീരുമാനമെടുക്കുകയെന്നത് രാഷ്ട്രത്തിന്റേയും അതു അനുസരിക്കുകയെന്നത് ജനതയുടേയും ഉത്തരവാദിത്വമാണ്. നമ്മളാരും വീടിനകത്തു തുപ്പാറില്ലല്ലോ. അപ്പോൾ തുപ്പാൻ തോന്നാത്ത വിധം പൊതു ഇടം ശുചിത്വത്തോടെ പരിപാലിച്ചാൽ മതിയല്ലോ പൊതു ഇടത്തു തുപ്പുന്നതിനെ തിരെ മാത്രമല്ല തെരുവിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേയും അതികർക്കശമായ നടപടിയെടുക്കണം. മാലിന്യമുക്ത രാഷ്ട്രത്തിനായി ജനതയെ സജ്ജരാക്കാൻ കൂടി ഈ കോവിഡ് കാല അടച്ചുപൂട്ടൽ വിനിയോഗിക്കേണ്ടതുണ്ട്. " അതിജീവനം വഴിമുട്ടുമ്പോൾ ദുശ്ശീലങ്ങൾ തിരുത്തിയേ തീരൂ". അങ്ങനെയെങ്കിലും നമ്മൾ 2014 ലെ ഗാന്ധി ജയന്തി മുതൽ തുടങ്ങി വെച്ച "സ്വച്ഛ ഭാരത് മിഷൻ " എന്ന പരിപാടി പ്രാവർത്തികമാക്കാൻ ശ്രമിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം