"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ മഴ വന്നാൽ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ വന്നാൽ.... <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

10:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ വന്നാൽ....

കുഞ്ഞനുറുമ്പേ... കുഞ്ഞനുറുമ്പേ...
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ മുറ്റത്തെ ചേമ്പിൻ ചോട്ടിലിരിക്കും ഞാൻ.

കുഞ്ഞിക്കുരുവീ... കുഞ്ഞിക്കുരുവീ...
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ മുറ്റത്തെ വാഴക്കയ്യിലിരിക്കും ഞാൻ.

കുഞ്ഞനണ്ണാനെ... കുഞ്ഞനണ്ണാനെ...
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ മുറ്റത്തെ മാവിൻ പൊത്തിലിരിക്കും ഞാൻ.

ഇടമുറിയാതെ മഴ പെയ്യുമ്പോൾ,
തൊടിയിൽ വെള്ളം നിറയുമ്പോൾ,
കടലാസ്സിൻറെ തോണിയിറക്കി
തള്ളിവിടാനെന്തു രസം!!!

ഷിഫ ഫാത്തിമ.ടി.കെ
3C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത