"ചെറുപുഷ്പ എൽ .പി .സ്കൂൾ .ചന്ദനക്കാംപാറ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color=1 }} <center> <poem> ചൈന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=2       
| color=2       
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:20, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ചൈനയിൽ നിന്നും വന്നെത്തി
കൊറോണ എന്ന വൈറസ്
ലോകത്തിലൂടെ ഓടിടുന്നു
മനുഷ്യരിലൂടെ പടർന്നീടുന്നു.
തുമ്മുന്നു ചീറ്റുന്നു മനുഷ്യന്മാർ ശ്വാസം കിട്ടാതെ ഓടിടുന്നു
ഡോക്ടർമാർ നേഴ്സുമാർ
കോട്ടിനുള്ളിൽ
ജീവൻ രക്ഷിക്കാൻ ശ്രമിച്ചീടുന്നു
സോപ്പെടുക്കൂ കൈ കഴുകൂ
തുവാല കൊണ്ടു മുഖം മറയ്ക്കൂ
കറങ്ങി നടക്കാതെ വീട്ടിലിരിക്കൂ
വീടും പരിസരവുo വൃത്തിയാക്കൂ
നല്ലൊരു നാളയെ കണ്ടിടാനായ്
പൊരുതുന്നു രാജ്യം ഒത്തുചേർന്ന്
നിൽക്കുന്നു ദൈവമെ അങ്ങേ മുമ്പിൽ
ആശ്രയമായി വന്നീടണേ..

 

ജോമിയ ജോബി
3 B ചെറുപുഷ്പ എൽ .പി .സ്കൂൾ .ചന്ദനക്കാംപാറ
ഇരിക്കൂർ  ഉപജില്ല
കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത