ചെറുപുഷ്പ എൽ.പി സ്കൂൾ ചന്ദനക്കാംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
(ചെറുപുഷ്പ എൽ .പി .സ്കൂൾ .ചന്ദനക്കാംപാറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെറുപുഷ്പ എൽ.പി സ്കൂൾ ചന്ദനക്കാംപാറ
വിലാസം
ചന്ദനക്കാംപാറ

ചന്ദനക്കാംപാറ പി.ഒ.,ചന്ദനക്കാംപാറ
,
670633
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04602215618
ഇമെയിൽclpsckpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്13411 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ്‌ മാത്യു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1957 ജൂൺ മാസം 17 ന് ചെറുപുഷ്പ എൽ.പി. സ്കൂൾ ചന്ദനക്കംപറയിൽ സ്ഥാപിതമായി. ഒരുഅധ്യാപകനും 50 വിദ്യാർഥികളും മാത്രമാണ്അന്നുണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ബസ്;കംപ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടേ ക്ലാസ്സ്‌;ഡാൻസ് ക്ലാസ്സ്‌

മാനേജ്‌മെന്റ്

കോർപറേറ്റ്

മുൻസാരഥികൾ

  1. T A തോമസ്‌ 1958-68
  2. K V ഔസേഫ്‌ 1968-71
  3. Sr. K D ഏലിക്കുട്ടി 1971-73
  4. T V ഉലഹന്നാൻ 1973-75
  5. K J ജോസഫ്‌ 1975-77
  6. T A തോമസ്‌ 1977-86
  7. E K രാഘവൻ 1986-87
  8. T M സേവ്യർ 1987-90
  9. M M ഏലിക്കുട്ടി 1990-91
  10. T T ഉലഹന്നാൻ 1991-96
  11. V J ആഗസതി 1996-98
  12. N M പൗലോസ്‌ 1998-2000
  13. K M തോമസ്‌ 2000-2001
  14. Sr സിസിലിക്കുട്ടി അഗസത്യൻ 2001-2002
  15. ഇമ്മാനുവൽ ആഗസത്യൻ 2002-2003
  16. റോസമ്മ ഫ്രാൻസീസ് 2003-2005
  17. P T ത്രേസ്യ 2005-06
  18. K J മേരിക്കുട്ടി 2006-07
  19. V M തങ്കച്ചൻ 2007-2018
  20. P A മേരി 2018-19
  21. മോളിയമ്മ അലക്സ്‌ 4/2019 & 5/2019
  22. തോമസ്‌ മാത്യു 2019--------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map