"ജി എൽ പി എസ് കണിച്ചനല്ലൂർ/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

10:15, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നിച്ചു നിൽക്കാം

ഒന്നിച്ചു നിൽക്കാം,
ഒന്നായി നിൽക്കാം,
മാസ്കിട്ട് നിൽക്കാം
ഗ്യാപ്പിട്ട് നിൽക്കാം
മുറിക്കാം നമുക്കാ
അണുബാധകണികൾ
ലോകത്തെ, നാടിനെ
സംരക്ഷിക്കാൻ !
ഒന്നിച്ചു നിൽക്കാം
മനസ്സോടെ
ഒന്നായി നിൽക്കാം കൈ കോർക്കാം..........
 

ശൈത്യ. എസ്സ്
2A - ജി എൽ പി എസ് കണിച്ചനല്ലൂർ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത