"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ തേങ്ങലായൊഴുകുന്നു ദു:ഖവെള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= തേങ്ങലായൊഴുകുന്നു ദു:ഖവെള്ളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തേങ്ങലായൊഴുകുന്നു ദുഃഖവെള്ളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 22: വരി 22:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മിസ്ബാന തരകൻ. ടി
| പേര്= മിസ്‍ബാന തരകൻ. ടി
| ക്ലാസ്സ്= 9 H  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 H  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 34: വരി 34:
  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=parazak| തരം=  കവിത}}

09:33, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തേങ്ങലായൊഴുകുന്നു ദുഃഖവെള്ളം

പ്രകൃതി തൻ കാറ്റ് തലോടി
കളകളമൊഴുകുമാ പുഴയോരം
ചൈതന്യമേറും മരതകക്കുരുവികൾ
കലപില കൂട്ടുന്ന വാനമെങ്ങും
ദാഹാർത്തരായ കിടാങ്ങൾക്കെല്ലാം
അത്താണിയാണീ പുഴയോരം
ചാടിക്കളിക്കുന്ന മീൻ കിടാങ്ങളെ
കാത്തു നിൽക്കുന്ന പൊൻമാനുകൾ
എൻ ജാലക വാതിലിനപ്പുറം
എത്ര മനോഹരമാണീ പുഴയും തീരവും!
പാൽനിലാവുദിക്കുമ്പോൾ
മരതകക്കാറ്റേറ്റ്
പാലൊളി ചിതറിയൊഴുകിയ പുഴ
ഇന്നിതാ കരയുന്നു,
മർത്യൻ്റെ ക്രൂര കരങ്ങളിൽ പിടയുന്നു
തേങ്ങലായ് ഒഴുകുന്നു ദുഃഖവെള്ളം!
 

മിസ്‍ബാന തരകൻ. ടി
9 H ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത